സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ കണിയാപുരം ഉപജില്ലയിൽ ഉതിയറമൂല എന്ന സ്ഥലത്താണ് ഗവൺമെൻ്റ് എൽ പി എസ് ഉതിയറമൂല. പ്രശാന്ത സുന്ദരമായ ഒരു കുന്നിൻ പ്രദേശത്ത് 1972 ൽ നാട്ടുകാർ വാങ്ങി നൽകിയ ഒരേക്കർ സ്ഥലത്ത് 8/10/1973 ൽ ആർ.ജയകുമാരിയെ ചേർത്തു കൊണ്ടാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.

ഗവ. എൽ പി എസ് ഉതിയറമൂല
വിലാസം
ഉതിയറമൂല

അണ്ടൂർക്കോണം പി.ഒ.
,
695584
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1972
വിവരങ്ങൾ
ഫോൺ9497640259
ഇമെയിൽgovtlpsuthiyaramoola43431@gmail.com
കോഡുകൾ
സ്കൂൾ കോഡ്43431 (സമേതം)
യുഡൈസ് കോഡ്32140300730
വിക്കിഡാറ്റQ64037122
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് റാഫി
പി.ടി.എ. പ്രസിഡണ്ട്രമ്യ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രുതി
അവസാനം തിരുത്തിയത്
14-07-2025GOVTLPS UTHIYARAMOOLA


പ്രോജക്ടുകൾ



ചരിത്രം

പ്രശാന്ത സുന്ദരമായ ഒരു കുന്നിൻ പ്രദേശത്ത് 1972 ൽ നാട്ടുകാർ വാങ്ങി നൽകിയ ഒരേക്കർ സ്ഥലത്ത് 8/10/1973 ൽ ആർ.ജയകുമാരിയെ ചേർത്തു കൊണ്ടാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. നന്നാട്ടുകാവ് സുകുമാരൻ നായർ ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ'.തിരുവനന്തപുരം ജില്ലയിൽ അയിരൂപ്പാറ വില്ലേജിൽ വാഴവിള എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്

ഭൗതികസൗകര്യങ്ങൾ

  • സ്കൂൾ ബസ്
  • പ്രീ പ്രൈമറി പ്ലേ സ് കൂൾ
  • സ്മാർട്ട് ക്ലാസ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

  • ഇന്ദിര ടീച്ചർ
  • അൻസാർ ബീഗം ടീച്ചർ
  • സനിൽ കുമാർ സാർ
  • സരിത എം കെ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വഴികാട്ടി

  • കാട്ടായിക്കോണം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് അരിയോട്ടുകോണം റോഡിൽഒരു കിലോമീറ്റർ വന്ന് വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് 1/2 കി.മീ യാത്ര ചെയ്ത് സ്കൂളിൽ എത്താം
  • അണ്ടൂർക്കോണം ജംഗ്ഷനിൽ നിന്നും മരുപ്പൻകോട് ക്ഷേത്ര റോഡിൽ കൂടി അര കി.മിസഞ്ചരിച്ച് സ്കൂളിൽ എത്താം

പുറംകണ്ണികൾ

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_ഉതിയറമൂല&oldid=2765970" എന്ന താളിൽനിന്ന് ശേഖരിച്ചത്