എസ്. എൻ. ട്രസ്റ്റ്സ് എച്ച്. എസ്. എസ്. ചേളന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:17, 7 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajeshsreyas (സംവാദം | സംഭാവനകൾ) (Adding Little Kites Tab)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
എസ്. എൻ. ട്രസ്റ്റ്സ് എച്ച്. എസ്. എസ്. ചേളന്നൂർ
വിലാസം
ചേളന്നൂർ

കണ്ണങ്കര പി.ഒ.
,
673616
,
കോഴിക്കോട് ജില്ല
സ്ഥാപിതം7 - 6 - 2003
വിവരങ്ങൾ
ഫോൺ0495 2263704
ഇമെയിൽsntrusthss@gmail.com
കോഡുകൾ
സ്കൂൾ കോഡ്17107 (സമേതം)
എച്ച് എസ് എസ് കോഡ്10119
യുഡൈസ് കോഡ്32040200618
വിക്കിഡാറ്റQ64550432
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചേളന്നൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ329
പെൺകുട്ടികൾ160
ആകെ വിദ്യാർത്ഥികൾ967
അദ്ധ്യാപകർ41
ഹയർസെക്കന്ററി
ആൺകുട്ടികൾ324
പെൺകുട്ടികൾ154
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസാബു പി എൽ
പ്രധാന അദ്ധ്യാപികബിനി എസ് .എൽ
പി.ടി.എ. പ്രസിഡണ്ട്ശശീന്ദ്രൻ ഇ
എം.പി.ടി.എ. പ്രസിഡണ്ട്സരള
അവസാനം തിരുത്തിയത്
07-06-2024Rajeshsreyas
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ശരിയായ അറിവാണ് ജ്ഞാനം...
ഈ പ്രപഞ്ചം ഏകമയമായ ചൈതന്യമാണെന്നും,
മനുഷ്യനും മനുഷ്യനും തമ്മിൽ യതൊരു വ്യത്യാസവുമില്ലെന്നുള്ളതാണ്
ശരിയായ അറിവ്..............''.......ശ്രീ നാരായണ ഗുരു


ശ്രീ നാരായണ ട്രസ്റ്റ്സ് സ്കൂൾസ്, കൊല്ലത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന 12 എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിൽ കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന് വിദ്യാലയമാണ് എസ്സ്.എൻ.ട്രസ്റ്റ്സ് എച്ച്. എസ്സ്. എസ്സ്. ചേളന്നൂർ.

ചരിത്രം

2003 ജൂൺ ഒന്നാം തീയ്യതി പ്രവർത്തനമാരംഭിച്ചതാണ് എസ്സ്.എൻ.ട്രസ്റ്റ്സ് എച്ച്. എസ്സ്. എസ്സ്. ചേളന്നൂർ

ഭൗതികസൗകര്യങ്ങൾ

20ൽ കൂടുതൽ ഏക്കർ വരുന്ന ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് പുറമെ ഹയർ സെക്കണ്ടറി, ശ്രീ നരായണഗുരു കോളേജും ഒരു ബിഎഡ് കോളേജും എഎഡ് കോളേജും,. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ ജി സി
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ശ്രീ നാരായണ ട്രസ്റ്റ്സ് സ്കൂൾസ്, കൊല്ലത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന 12 എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിൽ കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന് വിദ്യാലയ്മണ് എസ്സ്.എൻ.ട്രസ്റ്റ്സ് എച്ച്. എസ്സ്. എസ്സ്. ചേളന്നൂർ. ആരാദ്ധ്യനായ ശ്രീ നാരായണ ട്രസ്റ്റ്സ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആണ് ഇപ്പോഴത്തെ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. മോഹനൻ മാസ്റ്റ്ർ
  2. സൂരജ് മാസ്റ്റ്ർ
  3. പ്രശോഭ ടീച്ചർ
  4. സിന്ധു ടീച്ചർ
  5. സീന ഒ എച്
  6. താര ചന്ദ്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട്നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി ബാലുശേരി - കോഴിക്കോട് റൂട്ടിൽ ചേളന്നൂർ ‍8/4 ൽ എസ്സ്.എൻ വിദ്യാഭ്യസ കോപ്ലക്സിൽ സ്തിതി ചെയ്യുന്നു
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം

{{#multimaps:11.3578, 75.81047|zoom=18}}