മാമ്മൂട് സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാമ്മൂട് സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ് | |
---|---|
വിലാസം | |
മാമ്മൂട് മാമ്മൂട് പി. ഒ പി.ഒ. , 686536 , കോട്ടയം ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 0481 2475151 |
ഇമെയിൽ | stsebstian@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33309 (സമേതം) |
യുഡൈസ് കോഡ് | 32100100510 |
വിക്കിഡാറ്റ | Q87660415 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 103 |
ആകെ വിദ്യാർത്ഥികൾ | 103 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിനിമോൾ ആന്റണി |
പി.ടി.എ. പ്രസിഡണ്ട് | ആന്റണി എ |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത അനീഷ് |
അവസാനം തിരുത്തിയത് | |
16-03-2022 | 33309-hm |
കോട്ടയം ജില്ലയിലെ ചങ്ങനാശേരി ഉപജില്ലയിൽ മാമ്മൂട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .ചങ്ങനാശേരിയിലെ ആൺകുട്ടികൾ മാത്രം ഉള്ള ഏക യു പി വിദ്യാലയമാണ് ഇത്..മാടപ്പള്ളി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
ചങ്ങനാശേരി വാഴൂർ റോഡിൽ മാമ്മൂട് എന്ന സ്ഥലത്തു 1936 ൽ സ്ഥാപിതമായി.സ്കൂൾ സ്‌ഥാപിച്ചത് വൈദ്യനച്ചൻ എന്ന് വിളിക്കപ്പെടുന്ന റെവ.ഫാ. സെബാസ്റ്റ്യൻ കളരിപ്പറമ്പിൽ അച്ഛൻ ആണ്.1937 ഇൽ സ്കൂളിന്റെ ആദ്യ പ്രധാനാധ്യാപകനായി ശ്രീ.വി സി ചാക്കോ വക്കായിൽ തലക്കുളത് നിയമിതനായി.ചങ്ങനാശേരി താലൂക്കിലെ ഏക യു പി ബോയ്സ് സ്കൂൾ ആണ് ഇത്.1946 ഇൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചു.1972 ഇൽ സ്കൂൾ സ്ഥാപകനായ വൈദ്യനച്ചൻ നിര്യാതനായി.1985 കാലഘട്ടത്തിൽ മാമ്മൂട് ലൂർദ് മാതാ ഇടവകയ്ക് വിദ്യാലയം കൈമാറ്റം ചെയ്യപ്പെട്ടു..2002 ഇൽ കമ്പ്യൂട്ടർ വിദ്യാഭ്യാസവും 2004 ഇൽ ഇംഗ്ലീഷ് മീഡിയത്തിനും തുടക്കം കുറിച്ചു .
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
പ്ലേയ് ഗ്രൗണ്ട്
ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്ഥാപകൻ
പ്രധാനാദ്ധ്യാപകർ ഇതുവരെ (1937-2022)
1 | വി സി ചാക്കോ
വക്കായിൽ തലക്കുളത്ത് |
|
---|---|---|
2 | എ വി ചാക്കോ
അറുപറയിൽ |
|
3 | എം എം മാത്തൻ |
|
4 | പി ജെ ജോസഫ്
കളരിപ്പറമ്പിൽ |
|
5 | ഇ ജെ ഫിലിപ്പ്
എടനാട് |
|
6 | കെ വി ജോർജ്
കൊച്ചികുഴിയിൽ |
|
7 | ടി പി തോമസ് |
|
8 | ജോബ് ജോസഫ്
പടിഞ്ഞാറേവീട് |
|
9 | കെ ജെ ചാക്കോ
കൈതമറ്റം |
|
10 | പി ജെ ആന്റണി
പ്ലാവനകുഴിയിൽ |
|
11 | കെ ജെ സെബാസ്റ്റ്യൻ
കരുവേലിൽ |
|
12 | ലിനിമോൾ ആന്റണി
തുരുത്തയിൽ |
|
യൂട്യൂബ് ചാനൽ
സ്കൂൾ പ്രവർത്തനങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനായി സോഷ്യൽ മീഡിയ ആയ യൂട്യൂബിൽ St Sebastians UPS Mammood(Akkara) എന്ന പേരിൽ ചാനൽ പ്രവർത്തന സജ്ജമാണ് .channel link==>>https://youtube.com/channel/UC7iNpGw2lxXEam3S-LxWvtw
വഴികാട്ടി
{{#multimaps:9.482757 , 76.58488| width=800px | zoom=16 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33309
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ