സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചങ്ങനാശ്ശേരി സെന്റ് ജോസഫ്‌സ് എൽ പി എസ്
വിലാസം
ചങ്ങനാശ്ശേരി

ചങ്ങനാശ്ശേരി പി.ഒ.
,
686101
,
കോട്ടയം ജില്ല
സ്ഥാപിതം1894
വിവരങ്ങൾ
ഇമെയിൽstjlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്33333 (സമേതം)
യുഡൈസ് കോഡ്32100100108
വിക്കിഡാറ്റQ87660498
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ119
പെൺകുട്ടികൾ203
ആകെ വിദ്യാർത്ഥികൾ322
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷാനി പി ജോർജ്
പി.ടി.എ. പ്രസിഡണ്ട്രാഗേഷ് . വി
എം.പി.ടി.എ. പ്രസിഡണ്ട്സിനു
അവസാനം തിരുത്തിയത്
15-03-202233333-jyothi


പ്രോജക്ടുകൾ





ചരിത്രം

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് എൽ പി എസ് ചങ്ങനാശ്ശേരി . കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ആദ്യ വനിതാ വിദ്യാലയമാണ്. ഈ വിദ്യാലയം സ്ഥാപിച്ചത് 1894 OCTOBER 30 തുടർന്ന് വായിക്കുക


ഭൗതികസൗകര്യങ്ങൾ

ഓഫീസ് റൂം -1 സ്റ്റാഫ് റൂം-1 ക്ലാസ് റൂം 13 കമ്പ്യൂട്ടർ ലാബ് -1 കമ്പ്യൂട്ടർ -8 പ്രൊജക്‌ടർ -4 ലാപ്‌ടോപ്പ് - 10, ഓരോ ക്ലാസ്റൂമിനും ആവശ്യമായ ഫർണിച്ചറുകൾ (കസേര, മേശ, ബഞ്ച് ,ഡസ്ക്ക്, ബ്ളാക്ക് ബോർഡ്) എല്ലാ ക്ലാസ്റൂമുകളിലും ഫാൻ ഉണ്ട്. സ്ക്കൂളിൽ ഒരു ടെലിവിഷനും രണ്ട് പ്രിന്ററുകൾ ഉണ്ട് . 2000 ലൈബ്രറി ബുക്കുകൾ ഉണ്ട് . സ്ക്കൂളിൽ ന്യൂസ് പേപ്പർ ഫെസിലിറ്റി ഉണ്ട്. സ്കൂൾ യൂട്യൂബ് ചാനലും സ്ക്കൂളിന് ഫെയ്സ് ബുക്ക് പേജും ഉണ്ട്.

തനത് പ്രവർത്തനങ്ങൾ

  • ഐലൻറ് ഓഫ് ഇംഗ്ളീഷ്

ഇന്നോവേറ്റീവ് മൂവ്മെൻറ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ ലൈബ്രറി
  • ഹലോ ഇംഗ്ലീഷ് പ്രോഗ്രാം
  • മലയാളത്തിളക്കം
  • കമ്പ്യൂട്ടർ ക്ലാസുകൾ
  • ഹിന്ദി പരിശീലനം
  • അറബിക്ക് പരിശീലനം
  • കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
  • സ്കൂൾ അസംബ്ലി
  • സ്കൂൾ റേഡിയോ

ക്ലബ്ബുകൾ

  • കബ് & ബുൾബുൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • സ്കൂൾ സംരക്ഷണ സമിതി
  • മലയാളം ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • അറബിക് ക്ലബ്
  • മ്യൂസിക് ക്ലബ്
  • കായിക ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • ആരോഗ്യ ക്ലബ്ബ്
  • പ്രവർത്തി പരിചയക്ലബ്

മാനേജ്മെന്റ്

ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെൻറാണ് ഈ വിദ്യാലയത്തിൻറെ ഭരണം നിർവ്വഹിക്കുന്നത്. ചങ്ങനാശ്ശേരി സി. എം. സി കോൺഗ്രിഗേഷനിൽ പെട്ട മൗണ്ട് കാർമ്മൽ കോൺവെൻറിൻറെ മദറാണ് ഈ സ്ക്കൂളിൻറെ ലോക്കൽ മാനേജർ . ഇപ്പോഴത്തെ ലോക്കൽ മാനേജർ സി. ജാസ്മിൻ റോസ് സി. എം. സി ആണ്. സ്കൂളിന്റെ വളർച്ചയ്ക്കാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും മാനേജുമെന്റിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്നു.

വഴികാട്ടി

ചങ്ങനാശ്ശേരി KSRTC Stand ൽ നിന്നും 100 .മി. അകലത്തായി പോലീസ്റ്റേഷനും, കത്തീഡ്രൽ പള്ളിക്കും സമീപത്തായി മാർക്കറ്റ് റോഡിൽ സ്ഥിതിചെയ്യുന്ന ചരിത്രത്താളുകളിൽ ഇടം നേടിയ സെന്റ്. ജോസഫ്സ് എൽ.പി.എസ് ചങ്ങനാശ്ശേരി

{{#multimaps:9.445306 , 76.537365| width=800px | zoom=16 }}