എസ്.എം.യു.പി.എസ്സ്, മേരികുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എം.യു.പി.എസ്സ്, മേരികുളം | |
---|---|
വിലാസം | |
മേരികുളം അയ്യപ്പൻകോവിൽ പി.ഒ. , ഇടുക്കി ജില്ല 685507 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1962 |
വിവരങ്ങൾ | |
ഫോൺ | 04869 244314 |
ഇമെയിൽ | smupsm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30242 (സമേതം) |
യുഡൈസ് കോഡ് | 32090300903 |
വിക്കിഡാറ്റ | Q64615601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | പീരുമേട് |
താലൂക്ക് | ഇടുക്കി |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | അയ്യപ്പൻകോവിൽ പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 278 |
പെൺകുട്ടികൾ | 272 |
ആകെ വിദ്യാർത്ഥികൾ | 550 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസഫ് മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ഷാലറ്റ് ഇമ്മാനുവേൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സിനി ജോബി |
അവസാനം തിരുത്തിയത് | |
14-03-2022 | Smupsm |
ഇടുക്കി വിദ്യാഭ്യാസ ജില്ലയുടെ ഭാഗമായ കട്ടപ്പന ഉപജില്ലയിലെ മേരികുളം എന്ന സ്ഥലത്താണ് സെന്റ് മേരീസ് യുപി സ്കൂൾ എന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനം സ്ഥിതിചെയ്യുന്നത് .
ചരിത്രം:
ഇടുക്കി ജില്ലയിലെ അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിൽ മേരികുളത്ത് 1962 ജൂൺ മാസം മുതൽ ചങ്ങനാശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെൻറ് കീഴിൽ ആയിരുന്ന ഈ സ്കൂൾ ഇപ്പോൾ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെൻറ് കീഴിൽ കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലയിൽ പ്രവർത്തിച്ചുവരുന്നു .
ഭൗതികസൗകര്യങ്ങൾ
- 5 മുതൽ 7 വരെ പതിനഞ്ച് ഡിവിഷനുകളിലായി മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ .
- സ്മാർട്ട് റൂം
- ഐടി ലാബ്
- സ്മാർട്ട് ടോയ്ലറ്റ്
- മികച്ച പാചകശാല
- സ്കൂൾ ബസ്
- ജൈവ വൈവിധ്യ ഉദ്യാനവും പൂന്തോട്ടവും
- കളിക്കളം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- വിവിധ ക്ലബ്ബ്കൾ (കൂടുതൽ വായിക്കുക)
വിവിധ ക്ലബ്ബ്കൾ
- സ്കൗട്ട് & ഗൈഡ്സ് ( കൂടുതൽ അറിയാൻ)
- സയൻസ് ക്ലബ്ബ് (കൂടുതൽ അറിയാൻ)
- വിദ്യാരംഗം കലാ സാഹിത്യ വേദി. (കൂടുതൽ അറിയാൻ)
- ഗണിത ക്ലബ്ബ്.(കൂടുതൽ അറിയാൻ)
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.(കൂടുതൽ അറിയാൻ)
- പരിസ്ഥിതി ക്ലബ്ബ്.(കൂടുതൽ അറിയാൻ)
സ്കൂൾ മാനേജ്മന്റ്
കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർറെവ.ഫാ. ഡൊമിനിക് അയലൂപ്പറമ്പിൽ | സ്കൂൾ മാനേജർറെവ.ഫാ. വർഗീസ് കുളമ്പള്ളി | ഹെഡ് മാസ്റ്റർ ജോസഫ് മാത്യു |
---|
സ്കൂൾ ചിത്രങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : കൂടുതൽ അറിയാൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധ്യാപകർ (2021-22)
നമ്പർ | പേര് | തസ്തിക | പ്രത്യേക ചുമതല |
---|---|---|---|
1 | ജോസഫ് മാത്യു | ഹെഡ് മാസ്റ്റർ | |
2 | ജോസ് ജെയിംസ് | എൽ.ജി.എഫ് .ടി .ഹിന്ദി | സീനിയർ അസിസ്റ്റന്റ് |
3 | ജോമോൻ വി ജെ | യു പി എസ് ടി | സ്കൂൾ ബസ് , ഐ ടി, സയൻസ് ക്ലബ് |
4 | വിൻസെന്റ് ദേവസ്യ | യു പി എസ് ടി | ഓൺലൈൻ നോഡൽ ഓഫീസർ (ഉച്ചഭക്ഷണം ), സ്കൗട്ട് |
5 | സക്കറിയ തോമസ് | യു പി എസ് ടി | സ്റ്റാഫ് സെക്രട്ടറി |
6 | ജേക്കബ് ജോർജ് | യു പി എസ് ടി | മലയാളം ക്ലബ്,വിദ്യാരംഗം |
7 | ലിൻസിമോൾ ജയിംസ് | യു പി എസ് ടി | സയൻസ് ക്ലബ് |
8 | ജീതു എബ്രഹാം | യു പി എസ് ടി | എസ് ഇ പി |
9 | ഗ്രെജിൻ ജോർജ് | യു പി എസ് ടി | ഗണിത ക്ലബ് |
10 | എൽവി ജോസ് | യു പി എസ് ടി | മലയാളം ക്ലബ് |
11 | മില് മാത്യു | യു പി എസ് ടി | ഗണിത ക്ലബ് |
12 | ജോൾഫി പി മാത്യു | യു പി എസ് ടി | ഉച്ചഭക്ഷണം |
13 | അനില പി ജോസ് | യു പി എസ് ടി | സയൻസ് ക്ലബ് |
14 | സി.മേരിക്കുട്ടി ജോൺ | യു പി എസ് ടി | ഫിനാൻസ് സെക്രട്ടറി |
15 | സി. ആഗ്നസ് തോമസ് | യു പി എസ് ടി | പി ടി എ സെക്രട്ടറി |
16 | സി. ബിജിമോൾ | യു പി എസ് ടി | കെ സി എസ് എൽ |
17 | സി.ജോളി ജോസഫ് | യു പി എസ് ടി | കൗൺസിലിങ് |
18 | ലിജോമോൾ മാത്യു | എൽ.ജി.എഫ് .ടി .സംസ്കൃത | എസ് ആർ ജി കൺവീനർ |
19 | മേരിക്കുട്ടി എ വി | എൽ.ജി.എഫ് .ടി .ഹിന്ദി | കൗൺസിലിങ് |
നമ്പർ | പേര് | പ്രത്യേക ചുമതല |
---|---|---|
1 | മാത്യു സി വി | ഒ എ |
2 | ടോം തോമസ് | ഐ ടി അസിസ്റ്റന്റ് |
3 | ചാക്കോ ജോൺ | സ്കൂൾ ഉച്ചഭക്ഷണം |
4 | മേഴ്സി ചാക്കോ | സ്കൂൾ ഉച്ചഭക്ഷണം |
5 | ജയപ്രകാശ് എ | സ്കൂൾ ബസ് ഡ്രൈവർ |
6 | ബിനോയ് കെ ജെ | സ്കൂൾ ബസ് ഡ്രൈവർ |
വഴികാട്ടി
- മേരികുളം ബസ് സ്റ്റോപ്പിൽനിന്നും 50 മീറ്റർ അകലം.
- കട്ടപ്പനയിൽ നിന്നും കുട്ടിക്കാനം പോകുന്ന റൂട്ടിൽ കി.മീ.15 സഞ്ചരിച്ചാൽ മേരികുളം എത്താം.
- കുട്ടിക്കാനത്തു് നിന്നും ഏലപ്പാറ വഴി കട്ടപ്പന പോകുന്ന റൂട്ടിൽ 25 കി.മീ. സഞ്ചരിച്ചാൽ മേരികുളം എത്താം.
- ഉപ്പുതറ- മേരികുളം 2.5കി.മീ. മുണ്ടക്കയം-മേരികുളം 45 കി.മീ. ഏലപ്പാറ-മേരികുളം 18 കി.മീ. ഇടുക്കി-മേരികുളം 45 കി.മീ.
{{#multimaps:9.69669063262554, 77.04010087503256|zoom=13}}
വർഗ്ഗങ്ങൾ:
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 30242
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ