ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എം.യു.പി.എസ്സ്, മേരികുളം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2024-25 അധ്യയന വർഷത്തിൽ സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ


👉 1.തുടർച്ചയായി 2024- 25 അധ്യയന വർഷം കാഞ്ഞിരപ്പള്ളി രൂപതയുടെ സ്കൂളുകളിൽ നിന്ന് best school award നേടി. Platinum circle നിലനിർത്തി ....

👉2. 2024- 25 അധ്യായന വർഷം മേരിക്കുളം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കട്ടപ്പന സബ് ജില്ലാ കലോത്സവത്തിലേ സംസ്കൃതോത്സവത്തിൽ ഫസ്റ്റ് റണ്ണറപ്പായി.

👉3. കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് സ്കൂളുകളിൽ നിന്നും KCSLഅതിരൂപതാ മത്സരങ്ങളിൽ first Runnar up ആയി ....