സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇടുക്കി വിദ്യാഭ്യാസ ജില്ലയുടെ ഭാഗമായ കട്ടപ്പന ഉപജില്ലയിലെ മേരികുളം എന്ന സ്ഥലത്താണ് സെന്റ് മേരീസ് യുപി സ്കൂൾ എന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനം സ്ഥിതിചെയ്യുന്നത് .

എസ്.എം.യു.പി.എസ്സ്, മേരികുളം
വിലാസം
മേരികുളം

അയ്യപ്പൻകോവിൽ പി.ഒ.
,
ഇടുക്കി ജില്ല 685507
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1962
വിവരങ്ങൾ
ഫോൺ04869 244314, 9446136701(Hm)
ഇമെയിൽsmupsm@gmail.com
കോഡുകൾ
സ്കൂൾ കോഡ്30242 (സമേതം)
യുഡൈസ് കോഡ്32090300903
വിക്കിഡാറ്റQ64615601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്കട്ടപ്പന
തദ്ദേശസ്വയംഭരണസ്ഥാപനംഅയ്യപ്പൻകോവിൽ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ245
പെൺകുട്ടികൾ229
ആകെ വിദ്യാർത്ഥികൾ474
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ .ജോസ്കുട്ടി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ .ബിജോമോൻ ജേക്കബ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി സൗമ്യ മോൾ KC
അവസാനം തിരുത്തിയത്
15-07-2025Gintojoseph


പ്രോജക്ടുകൾ



ചരിത്രം:

ഇടുക്കി ജില്ലയിലെ അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിൽ മേരികുളത്ത് 1962 ജൂൺ മാസം മുതൽ  ചങ്ങനാശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെൻറ് കീഴിൽ ആയിരുന്ന ഈ സ്കൂൾ ഇപ്പോൾ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെൻറ് കീഴിൽ  കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലയിൽ പ്രവർത്തിച്ചുവരുന്നു .

ഭൗതികസൗകര്യങ്ങൾ

  • 5 മുതൽ 7 വരെ പതിനഞ്ച് ഡിവിഷനുകളിലായി  മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ .
  • സ്മാർട്ട് റൂം
  • ഐടി ലാബ്
  • സ്മാർട്ട്  ടോയ്‌ലറ്റ്
  •  മികച്ച പാചകശാല
  • സ്കൂൾ ബസ്-7എണ്ണം.
  • ജൈവ വൈവിധ്യ ഉദ്യാനവും പൂന്തോട്ടവും
  • കളിക്കളം
  • മികച്ച ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • യു എസ് എസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • വിവിധ ക്ലബ്ബ്കൾ
  • കരാട്ടെ
  • ദിനാചരണങ്ങൾ
  • വിൻസന്റ് ഡിപോൾ
  • കെ സി എസ് എൽ
  • ജെ ആർ സി
  • സ്കൗട്ട് ആൻഡ് ഗൈഡ്
  • റയൽ മാഡ്രിഡ് ഫുട്ബോൾ ടീം
  • വെജിറ്റബിൾ ഗാർഡൻ .
  • വർക്ക് എക്സ്പീരിയൻസ്
  • ശാസ്ത്രപഥം
  • വേദപാഠം
  • മോറൽ സയൻസ്

വിവിധ ക്ലബ്ബ്കൾ

സ്കൂൾ മാനേജ്‌മന്റ്

കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർ
 
കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർ റെവ.ഫാ. ഡൊമിനിക് അയലൂപ്പറമ്പിൽ
റെവ.ഫാ. ഡൊമിനിക് അയലൂപ്പറമ്പിൽ
സ്കൂൾ മാനേജർ
 
സെന്റ് മേരീസ് യു.പി. സ്കൂൾ മാനേജർ റെവ.ഫാ. വർഗീസ് കുളമ്പള്ളി
റെവ.ഫാ. വർഗീസ് കുളമ്പള്ളി

സ്കൂൾ ചിത്രങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : കൂടുതൽ അറിയാൻ

നേട്ടങ്ങൾ

👉 1.തുടർച്ചയായി 2024- 25 അധ്യയന വർഷം കാഞ്ഞിരപ്പള്ളി രൂപതയുടെ സ്കൂളുകളിൽ നിന്ന് best school award നേടി. Platinum circle നിലനിർത്തി ....

👉2. 2024- 25 അധ്യായന വർഷം മേരിക്കുളം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കട്ടപ്പന സബ് ജില്ലാ കലോത്സവത്തിലേ സംസ്കൃതോത്സവത്തിൽ ഫസ്റ്റ് റണ്ണറപ്പായി.

👉3. കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് സ്കൂളുകളിൽ നിന്നും KCSLഅതിരൂപതാ മത്സരങ്ങളിൽ first Runnar up ആയി ....

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അധ്യാപകർ (2025-26)

NO Name Designation Class Charge

(Medium)

1 Sri.Josekutty

Joseph

Head Master
2 Nithin Mathew UPST 5A(Mal)
3 Seena Joseph UPST 5B(mal)
4 Lijomol pm UPST 5C(Eng)
5 Sr.Minil k Abraham UPST 5D(Eng)
6 Sajana Thomas UPST 5E(Eng)
7 Sr.Sini KC UPST 6A(Mal)
8 Sr.Marykutty John UPST 6B (Mal)
9 Christy Zacharias UPST 6C(Eng)
10 Amalu Agustine UPST 6D(Eng)
11 Nirmala Mathew UPST 6E(Eng)
12 Tibin Mathew UPST 7A(Mal)
13 Jophy P Mathew UPST 7B(Mal)
14 Manju NA UPST 7C(Eng)
15 Jomon VJ UPST 7D(Eng)
16 Jins Joseph UPST 7E(Eng)
17 Ginto joseph UPST
18 Marykutty AV LGFT (HINDI)
19 NIny

Abraham

LGFT

(HINDI)

20 Sr.Jolly Joseph Sewing Tr.

സ്കൂളിൽ മറ്റു ചുമതലകൾ വഹിക്കുന്നവർ

(അനധ്യാപകർ )

നമ്പർ പേര് ചുമതല
1 ജോബിൻ ജോസഫ് OA
2 ടോം തോമസ് കമ്പ്യൂട്ടർ ടീച്ചർ
3 ചാക്കോ ജോൺ സ്കൂൾ ഉച്ചഭക്ഷണം
4 മേഴ്‌സി ചാക്കോ സ്കൂൾ ഉച്ചഭക്ഷണം
5 ജയപ്രകാശ് എ സ്കൂൾ ബസ് ഡ്രൈവർ
6 ബിനോയ് കെ ജെ സ്കൂൾ ബസ് ഡ്രൈവർ

ചുമതലകൾ( അധ്യാപകർ )

No The position held by each Name.
1 staff secretary Manju NA
2 PTA secretary Jins joseph
3 MPTA Marykutty Av
4 ജാഗ്രതാ സമിതി Lijomol pm
5 SRG കൺവീനർ Sr.Sini Kc
6 ഉച്ചഭക്ഷണം Jolphy p Mathew,Nirmala Mathew
7 finance Seena Joseph
8 School Bus Jomon VJ,

Christy Zachariyas

9 library Sr. Minil K Abraham
10 വിദ്യാരംഗം Lijomol PM,

Manju NA

11 IT club Jomon VJ
12 School textbook Jins joseph
13 School safety Ginto joseph
14 Help Desk Sr.Jolly,

Tom Thomas

15 Vincent De paul Sr.Minil K Abraham
16. KCSL Sr.Marykutty John
17 Sports Jomon VJ,

Manju NA

18 Documentation Jins joseph,

Manju NA, Nithin Mathew, Amalu Agustine.

19 social science club Ginto joseph,

Sr.Marykutty john

20 science club Nidhin mathew,

Jolphy mathew, Jomon VJ.

21 Maths club Sr.Minil K Abraham,

Nirmala Mathew

22 Health club Marykutty AV
23 Arts club/

media

Jins joseph,

Lijomol pm, Sr.sini KC, Manju NA

24 വെജിറ്റബിൾ ഗാർഡൻ.

/,പരിസ്ഥിതി ക്ലബ്ബ്

Marykutty AV,

Amalu Agustine.

25. GK Club Tibin Mathew
26. English Club Christy -Zachariyas.
27 Eco Club Sajana Thomas
28 Sanskrit club Lijomol pm
29 Hindi Club Marykutty AV
30 വർക്ക് എക്സ്പീരിയൻസ് Sr.Jolly joseph
31 JRC Niny Abraham
32 കരാട്ടെ Niny Abraham
33 ദിനാചരണങ്ങൾ Sr.Jolly Joseph
34 scout and guide Sr.Jolly Joseph
35 DCL Sr.Jolly Joseph

വഴികാട്ടി

  • മേരികുളം ബസ് സ്റ്റോപ്പിൽനിന്നും 50 മീറ്റർ അകലം.
  • കട്ടപ്പനയിൽ നിന്നും കുട്ടിക്കാനം പോകുന്ന റൂട്ടിൽ കി.മീ.15 സഞ്ചരിച്ചാൽ മേരികുളം എത്താം.
  • കുട്ടിക്കാനത്തു് നിന്നും ഏലപ്പാറ വഴി കട്ടപ്പന പോകുന്ന റൂട്ടിൽ 25 കി.മീ. സഞ്ചരിച്ചാൽ മേരികുളം എത്താം.
  • ഉപ്പുതറ- മേരികുളം 2.5കി.മീ. മുണ്ടക്കയം-മേരികുളം 45 കി.മീ. ഏലപ്പാറ-മേരികുളം 18 കി.മീ. ഇടുക്കി-മേരികുളം 45 കി.മീ.