ജി.എൽ.പി.എസ്. കുനിയിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിൽ തൃക്കളയൂർ എന്ന സ്ഥലത്താണ് ജി എം എൽ പി സ്കൂൾ കുനിയിൽ സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണീയമായ തൃക്കളയൂർ പ്രദേശത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ജി എം എൽ പി എസ് കുനിയിൽ സ്കൂളിന് 82 വർഷത്തെ പഴക്കവും പാരമ്പര്യവുമുണ്ട്. 1940 ൽ ഒരു പഴയ കെട്ടിടത്തിൽ കുഞ്ഞികുളങ്ങര ഗോവിന്ദൻ നായരുടെ മാനേജ്മെന്റിലാണ് സ്കൂൾ ആരംഭിച്ചത്
ജി.എൽ.പി.എസ്. കുനിയിൽ | |
---|---|
പ്രമാണം:48215-13.jpeg | |
വിലാസം | |
കുനിയിൽ GMLPSCHOOL KUNIYIL , കീഴുപറമ്പ് പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഫോൺ | 0483 2859553 |
ഇമെയിൽ | gmlpschoolkuniyil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48215 (സമേതം) |
യുഡൈസ് കോഡ് | 32050100501 |
വിക്കിഡാറ്റ | Q64565022 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കീഴുപറമ്പ് പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 62 |
പെൺകുട്ടികൾ | 73 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നസീർ എൻ.കെ |
പി.ടി.എ. പ്രസിഡണ്ട് | റഫീഖ് ഉള്ളാടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബുശ്റ |
അവസാനം തിരുത്തിയത് | |
10-02-2024 | Shihabutty |
ചരിത്രം
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിൽ തൃക്കളയൂർ എന്ന സ്ഥലത്താണ് ജി എം എൽ പി സ്കൂൾ കുനിയിൽ സ്ഥിതി ചെയ്യുന്നത് കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
മുഹമ്മദ് പി. കെ, | ലളിതകുമാരി ടീച്ചർ, | മമ്മദ് മാസ്റ്റർ, | |
---|---|---|---|
ബാലൻ മാസ്റ്റർ, | രത്നമ്മ ടീച്ചർ, | മൈമൂന ടീച്ചർ | |
രാധാകൃഷ്ണൻ മാസ്റ്റർ, | അന്നമ്മ ടീച്ചർ, | ||
നാരായണൻ മാസ്റ്റർ, | മീനാകുമാരി ടീച്ചർ, |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മുപ്പത്തി ഒന്ന് കിലോമീറ്റർ)
- അരീക്കാട് ബസ്റ്റാന്റിൽ നിന്നും ആറു കിലോമീറ്റർ
അരീക്കാട് മുക്കം റൂട്ടിൽ കുറ്റൂളി ഇറങ്ങി തൃക്കളയൂർ റൂട്ട്
Youtube channel
education
{{#multimaps:11.24980,76.01355|zoom=8}}