എസ്. എച്ച്. സി. എൽ. പി. എസ്. തൃശ്ശൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. എച്ച്. സി. എൽ. പി. എസ്. തൃശ്ശൂർ | |
---|---|
വിലാസം | |
തൃശൂർ തൃശൂർ പി.ഒ. , 680020 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0487 2333955 |
ഇമെയിൽ | shlpshool2012@gmail.com |
വെബ്‍സൈറ്റ് | WWW.sacredheartclps.in |
കോഡുകൾ | |
സ്കൂൾ കോഡ് | 22424 (സമേതം) |
യുഡൈസ് കോഡ് | 32071802748 |
വിക്കിഡാറ്റ | Q99470392 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 129 |
പെൺകുട്ടികൾ | 638 |
ആകെ വിദ്യാർത്ഥികൾ | 767 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അൽഫോൻസാ |
പി.ടി.എ. പ്രസിഡണ്ട് | രാജീവ് കുമാർ ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | വീണ കെ. എം |
അവസാനം തിരുത്തിയത് | |
09-03-2022 | 22424 |
ചരിത്രം
തൃശ്ശൂർ ജില്ലയിൽ ഈസ്റ്റ് ഉപ ജില്ലയിലെ ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് .
കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ ജില്ലയിലെ ഒരു തിലകക്കുറി എന്നപോലെ തിളങ്ങി (പകാശിക്കുന്ന ഒരു കൊച്ചു വിദ്യാലയമാണ് എസ് . എച്ച്. സി. എൽ. പി. എസ്.തൃശ്ശൂർ.
(കൂടുതൽ വായിക്കാൻ ഉപതാളിൽ)
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറി 16 ,ആൺകുട്ടികളുടെ ടോയ്‌ലറ്റ് ,പെൺകുട്ടികളുടെ ടോയ്‌ലറ്റ് ,സുരക്ഷിതവും ആവശ്യാനുസരണവും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ,ശുദ്ധീകരിച്ച വെള്ളം ,ചുറ്റുമതിൽ ,കളിസ്ഥലം, ,ക്ലാസ്സ്മുറിയിൽ റാമ്പ് ,ഹാൻഡ് ,വൈദ്യുദീകരണം ,ഇടച്ചുമർ ,ലൈബ്രറി,ലൈബ്രറി പുസ്തകങ്ങൾ ,ഐ സി ടി സൗകര്യം ,പച്ചക്കറിത്തോട്ടം ,കംബൃട്ട൪ ലാബ്
കട്ടികൂട്ടിയ എഴുത്ത്== പാഠ്യേതര പ്രവർത്തനങ്ങൾ ==
1. കബ് ബുൾബുൾ 2. ക്ലബ് പ്രവർത്തനങ്ങൾ 3. ഡാൻസ് പരിശീലനം 4. സംഗീത പരിശീലനം 5. ഡ്രോയിങ് പരിശീലനം 6. സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനം 7. കമ്പ്യൂട്ടർ പരിശീലനം 8. പ്രവർത്തി പരിചയമേള 9. കായിക പരിശീലനം 10. *നേർക്കാഴ്ച
മുൻ സാരഥികൾ
1961-1967 സി.ആ൯സെൽമ 1967-1971 സി.ദൊനാത്ത 1971-1984 സി.ടിസില്ല 1984-1985 സി.ഫ്ളവററ്റ് 1985-1998 സി.വിജ്‍ഞ 1998-2003 സി.ഗ്ളോറിയ 2003-2010 സി.ആ൯ജോ 2010-2011 സി.മേഴ്സിപോൾ 2011 മുതൽ സി.ഗീതിമരിയ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഫലകം:Franco Simon-Playback Singer
ഫലകം:Fr.Dr.Francis Alappatt - Director& CEO- Mission Hospital Thrissur
നേട്ടങ്ങൾ .അവാർഡുകൾ.
1985 ബെസ്ററ് സ്ക്കൂൾ അവാർഡ് 1992 ബെസ്ററ് സ്ക്കൂൾ അവാർഡ് 1996 ബെസ്ററ് സ്ക്കൂൾ അവാർഡ് 2002 അവാർഡ് സ്ക്കൂൾ അവാർഡ് 2014 ഹോളിചൈൽഡ് ഹുഡ് ബെസ്ററ് യൂണിറ്റ് അവാർഡ് 2015 ബെസ്ററ് കാത്തലിക്ക്ഗിൽഡ് അവാർഡ് 2016 ബെസ്ററ് പി.ടി.ഏ അവാർഡ്
വഴികാട്ടി : തൃശൂർ റൗണ്ടിന്റെ കിഴക്ക് ഭാഗത്ത് സെന്റ് മേരീസ് കോളേജ് റോഡിൽ നിന്ന് 100 മീറ്റർമുന്നോട്ട് നീങ്ങിയാൽ ഇടതു വശം തിരിഞ്ഞാൽ സേക്രഡ് ഹാർട്ട് വിദ്യാലയ സമുച്ചയം ആയി .
{{#multimaps:10.52624,76.21928|ZOOM=18}}