എസ്. എച്ച്. സി. എൽ. പി. എസ്. തൃശ്ശൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
21-നൂറ്റാണ്ഡി൯െറ അന്തൃഘട്ടത്തിലേക്കെത്തി നോക്കുബോള് കേരളം സാംസ്ക്കാരികമായും വിദൃാഭൃാസപരമായും ഒരു നവോത്ഥാനത്തിന് ഒരുങി നിൽക്കുന്നതായി കാണാം.നവ തലമുറയെ വാ൪ത്തെടുക്കുന്നതിൽ വിദൃാഭൃാസത്തിന് ഒരു വലിയ പങ്ക് നി൪വ്വഹിക്കാനുണ്ടെന്ന് ദീ൪ഘദൃഷ്ടൃാ മനസ്സിലാക്കിയ വി.ചാവറ പിതാവി൯െ്റ ഹീത കരങ്ങളാൽ രൂപപ്പെട്ട സി.എം.സി സനൃസിനി സഭ വിദൃഭൃാസ രംഗത്ത് വെന്നിക്കൊടി പാറിച്ചുക്കൊണ്ട്തൃശ്ശൂരിലുമെത്തി.ഒരു സ്ക്കൂൾ ഉണ്ടായുക്കാണണമെന്ന ആ(ഗഹത്തോടെ പെരിയ ബഹുമാന ജോണ്൯ മേനാച്ചാരി പിതാവ് 1907-ൽ സ്ഥാപിച്ച തൃശ്ശൂർ രൂപതയിലെ മൂന്നാമത്തെ കനൃകാലയമാണ് സേ(കഡ് ഹാ൪ട്ട് കോണവെ൯െ്റ.ഭാവിയിൽ സ്ക്കൂൾ ആക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടി പണി കഴിപ്പിച്ച ഈ കനൃകാലയത്തി൯െ്റ താഴത്തെ ഭാഗം അഡ്മിസ്ടേറ്റ൪ ബഹുമാന പുതുശ്ശേരി അച്ചനും ഡയറക്ട൪ (ശീ ഡേവീസ് സായ്പ്ും വന്നു കാണുകയും ഇൗ സ്ഥലം സ്ക്കൂൾ ആക്കുവാനുള്ള അനുമതി കൊടുക്കുകയും ചെയ്തു.