ഉപയോക്താവ്:22424
21-നൂറ്റാണ്ഡി൯െറ അന്തൃഘട്ടത്തിലേക്കെത്തി നോക്കുമ്പോൾ കേരളം സാംസ്ക്കാരികമായും വിദ്യാഭ്യാസപരമായും ഒരു നവോത്ഥാനത്തിന് ഒരുങ്ങി നിൽക്കുന്നതായി കാണാം.നവ തലമുറയെ വാ൪ത്തെടുക്കുന്നതിൽ വിദ്യാഭ്യാസത്തിനു ഒരു വലിയ പങ്ക് നി൪വ്വഹിക്കാനുണ്ടെന്ന് ദീ൪ഘദൃഷ്ടൃാ മനസ്സിലാക്കിയ വി.ചാവറ പിതാവി൯െ്റ ഹീത കരങ്ങളാൽ രൂപപ്പെട്ട സി.എം.സി സന്യാസിനി സഭ വിദ്യാഭ്യാസ രംഗത്ത് വെന്നിക്കൊടി പാറിച്ചുക്കൊണ്ട്തൃശ്ശൂരിലുമെത്തി.ഒരു സ്ക്കൂൾ ഉണ്ടാക്കണമെന്ന ആ(ഗഹത്തോടെ പെരിയ ബഹുമാന ജോണ്൯ മേനാച്ചാരി പിതാവ് 1907-ൽ സ്ഥാപിച്ച തൃശ്ശൂർ രൂപതയിലെ മൂന്നാമത്തെ കന്യകാലയമാണ് സേ(കഡ് ഹാ൪ട്ട് കോണവെ൯െ്റ.ഭാവിയിൽ സ്ക്കൂൾ ആക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടി പണി കഴിപ്പിച്ച ഈ കന്യകാലയത്തിന്റെ താഴത്തെ ഭാഗം അഡ്മിനിസ്ട്രേറ്റർ ബഹുമാന പുതുശ്ശേരി അച്ചനും ഡയറക്ട൪ (ശീ ഡേവീസ് സായ്പ്ും വന്നു കാണുകയും ഇൗ സ്ഥലം സ്ക്കൂൾ ആക്കുവാനുള്ള അനുമതി കൊടുക്കുകയും ചെയ്തു.