സഹായം Reading Problems? Click here


എസ്. എച്ച്. സി. എൽ. പി. എസ്. തൃശ്ശൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(22424 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എസ്. എച്ച്. സി. എൽ. പി. എസ്. തൃശ്ശൂർ
22424-S.H.C.L.P.S.jpg
വിലാസം
എസ്. എച്ച്. സി. എൽ. പി. എസ്. തൃശ്ശൂർ

തൃശ്ശൂർ
,
680020
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ2333955
ഇമെയിൽshlpschool2012@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22424 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ലതൃശ്ശൂർ
ഉപ ജില്ലതൃശ്ശൂർ ഈസ്റ്റ്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവ൪ പ്രൈമറി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ിഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം154
പെൺകുട്ടികളുടെ എണ്ണം576
വിദ്യാർത്ഥികളുടെ എണ്ണം730
അദ്ധ്യാപകരുടെ എണ്ണം16
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.ജോയ്സി ജോസ് എം
പി.ടി.ഏ. പ്രസിഡണ്ട്സി.​​എഫ് ജോഷി
അവസാനം തിരുത്തിയത്
22-09-202022424


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ചരിത്രം

കേരളത്തി൯െ്റ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ ജിലയക്ക് ഒരു തിലകകുുറി എന്നപോലെ തിളങി (പകാശിക്കുന്ന , ദിവൃജ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ാ‍നത്തി൯െറ (പഭോധാരണി ലോകത്തി൯െറ എല്ലാ കോണിലേ‍ക്കും (പസരിപ്പിക്കുന്ന ഒരു കൊച്ചു വിദൃാലയമാണ് എ. എച്ച്. സി. എൽ. പി. എസ്.തൃശ്ശൂർ‍ പട്ടണത്തി൯െറ ഹൃദയഭാഗത്ത് സ്വരാജ് റൗഡിന് കിഴക്ക് വശത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ‍‍‍‍ൃാലയം പിന്നിട്ട 98 വ൪ഷങളിലേക്ക് കണ്ണോടിക്കുബോള് ഏറെ അഭിമാന പുളകിതയാണ്.20-) നൂറ്റാണ്ഡി൯െറ അന്തൃഘട്ടത്തിലേക്കെത്തി നോക്കുബോള് കേരളം സാംസ്ക്കാരികമായും വിദൃാഭ‍‍ൃാസപരമായും ഒരു നവോത്ഥാനത്തിന് ഒരുങി നിൽക്കുന്നതായി കാണാം.നവ തലമുറയെ വാ൪ത്തെടുക്കുന്നതിൽ വിദൃാഭൃാസത്തിന് ഒരു വലിയ പങ്ക് നി൪വ്വഹിക്കാനുണ്ടെന്ന് ദീ൪ഘദ‍‌‌‌ൃഷ്ട‌ൃാ മനസ്സിലാക്കിയ വി.ചാവറ പിതാവി൯െ്റ ഹീത കരങ്ങളാൽ രൂപപ്പെട്ട സി.എം.സി സനൃസിനി സഭ‌ വിദൃഭൃാസ രംഗത്ത് വെന്നിക്കൊടി പാറിച്ചുക്കൊണ്ട്തൃശ്ശൂരിലുമെത്തി.ഒരു സ്ക്കൂൾ ഉണ്ടായുക്കാണണമെന്ന ആ(ഗഹത്തോടെ പെരിയ ബഹുമാന ജോണ്൯ മേനാച്ചാരി പിതാവ് 1907-ൽ സ്ഥാപിച്ച തൃശ്ശൂർ രൂപതയിലെ മൂന്നാമത്തെ കന‍‍‍‍‍‍‍‍‍‌ൃകാലയമാണ് സേ(കഡ് ഹാ൪ട്ട് കോണവെ൯െ്റ.ഭാവിയിൽ സ്ക്കൂൾ ആക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടി പണി കഴിപ്പിച്ച ഈ കന‍‍‍‍‍‍‍‍‍‌ൃകാലയത്തി൯െ്റ താഴത്തെ ഭാഗം അഡ്മിസ്ടേറ്റ൪ ബഹുമാന പുതുശ്ശേരി അച്ചനും ഡയറക്ട൪ (ശീ ഡേവീസ് സായ്പ്ും വന്നു കാണുകയും ഇൗ സ്ഥലം സ്ക്കൂൾ ആക്കുവാനുള്ള അനുമതി കൊടുക്കുകയും ചെയ്തു.


ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറി 16 ,ആൺകുട്ടികളുടെ ടോയ്‌ലറ്റ് ,പെൺകുട്ടികളുടെ ടോയ്‌ലറ്റ് ,സുരക്ഷിതവും ആവശ്യാനുസരണവും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ,ശുദ്ധീകരിച്ച വെള്ളം ,ചുറ്റുമതിൽ ,കളിസ്ഥലം, ,ക്ലാസ്സ്മുറിയിൽ റാമ്പ് ,ഹാൻഡ് ,വൈദ്യുദീകരണം ,ഇടച്ചുമർ ,ലൈബ്രറി,ലൈബ്രറി ‌പുസ്തകങ്ങൾ ,ഐ സി ടി സൗകര്യം ,പച്ചക്കറിത്തോട്ടം ,കംബ‍ൃട്ട൪ ലാബ്‌‌‌‌‌‌‌

കട്ടികൂട്ടിയ എഴുത്ത്== പാഠ്യേതര പ്രവർത്തനങ്ങൾ ==

  1. കബ് ബുൾബുൾ
  2. ക്ലബ് പ്രവർത്തനങ്ങൾ
  3. ഡാൻസ് പരിശീലനം
  4. സംഗീത പരിശീലനം
  5. ഡ്രോയിങ് പരിശീലനം
  6. സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനം
  7. കമ്പ്യൂട്ടർ പരിശീലനം
  8. പ്രവർത്തി പരിചയമേള
  9. കായിക പരിശീലനം
 10. *നേർക്കാഴ്ച 

മുൻ സാരഥികൾ

 1961-1967 സി.ആ൯സെൽമ
 1967-1971 സി.ദൊനാത്ത
 1971-1984 സി.ടിസില്ല
 1984-1985 സി.ഫ്ളവററ്റ്
 1985-1998 സി.വിജ്‍‍‍‍‍ഞ
 1998-2003 സി.ഗ്ളോറിയ
 2003-2010 സി.ആ൯ജോ  
 2010-2011 സി.മേഴ്സിപോൾ
 2011 മുതൽ സി.ഗീതിമരിയ
 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

 1985 ബെസ്ററ് സ്ക്കൂൾ അവാർഡ്
 1992 ബെസ്ററ് സ്ക്കൂൾ അവാർഡ്
 1996 ബെസ്ററ് സ്ക്കൂൾ അവാർഡ്
 2002 അവാർഡ് സ്ക്കൂൾ അവാർഡ്
 2014  ഹോളിചൈൽഡ് ഹുഡ് ബെസ്ററ് യൂണിറ്റ് അവാർഡ്  
 2015 ബെസ്ററ് കാത്തലിക്ക്ഗിൽഡ് അവാർഡ്
 2016 ബെസ്ററ് പി.ടി.ഏ അവാർഡ്

വഴികാട്ടി

Loading map...