ഉള്ളടക്കത്തിലേക്ക് പോവുക

മാടപ്പള്ളി സി എസ് യുപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 25 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33308 (സംവാദം | സംഭാവനകൾ) (ചരിത്രം)
മാടപ്പള്ളി സി എസ് യുപിഎസ്
വിലാസം
മാടപ്പള്ളി

മാടപ്പള്ളി പി.ഒ.
,
686546
,
കോട്ടയം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽcsupschoolmadappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്33308 (സമേതം)
യുഡൈസ് കോഡ്32100100508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ161
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽജ്യോതി. എസ്
പ്രധാന അദ്ധ്യാപികജ്യോതി. എസ്
പി.ടി.എ. പ്രസിഡണ്ട്സത്യൻ
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി
അവസാനം തിരുത്തിയത്
25-02-202233308


പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി. ഉപജില്ലയിലെ മാടപ്പളളി. സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മാടപ്പള്ളി സി എസ് യുപിഎസ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മാടപ്പള്ളി പഞ്ചായത്ത് പതിനാലാം വാർഡിൽ ചങ്ങനാശ്ശേരി വെങ്കോട്ട റോഡിന് തെക്കുവശം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിനു സമീപം മാടപ്പള്ളി സി എസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു. മാടപ്പള്ളി പഞ്ചായത്തിലെയും പരിസരപ്രദേശങ്ങളിലെയും കുട്ടികൾ ഇവിടെ അധ്യയനം നടത്തിവരുന്നു. ഗവൺമെൻറെ എൽ പി എസ് മാടപ്പള്ളി, സി.എസ് എൽ പി എസ് മാടപ്പള്ളി സെൻ സെബാസ്റ്റ്യൻസ് എൽപിഎസ് ചാഞ്ഞോടി എന്നീ സ്കൂളുകൾ ഇതിൻറെ ഫീഡിങ് സ്കൂളുകൾ ആയി പ്രവർത്തിക്കുന്നു.


നമ്മുടെ സംസ്ഥാനത്തെ സഹകരണമേഖലയിൽ ഉള്ള ഒരേയൊരു aided യുപിസ്കൂൾ ആണിത്. മാടപ്പള്ളി സർവീസ് സഹകരണ സംഘം വകയായി അനുവദിച്ചുകിട്ടിയ ഈ സ്കൂളിൻറെ പ്രവർത്തനം 1951 ജൂൺ 4-ന് പത്തുമണിക്ക് ആരംഭിച്ചു. സഹകരണ ബാങ്കിൻറെ പ്രസിഡൻറെ ആണ്  സ്കൂളിൻറെ മാനേജർ. കേവലമൊരു ഫസ്റ്റ് ഫോം  ഡിവിഷനോടുകൂടി താൽക്കാലിക ഷെഡ്ഡിൽ ആരംഭിച്ച സ്കൂളിലെ ആദ്യത്തെ അധ്യാപകർ ശ്രീ പി ജി ശ്രീധരൻ നായർ, ശ്രീമതി V. Kകാർത്ത്യായനിയമ്മയും ആയിരുന്നു.


1953 മെയ് മാസത്തിൽ സ്കൂൾ വക  സ്ഥലത്ത് സ്ഥിരമായ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി ഇതൊരു പൂർണ മിഡിൽ സ്കൂളായി പ്രവർത്തനം തുടങ്ങി.08/02/1953 സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട മുൻ മന്ത്രി ശ്രീ കെ എം കോര നിർവഹിച്ചു. അന്നുമുതൽ ഈ സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു ഇവിടെനിന്നും പഠിച്ചു പാസായ കുട്ടികളിൽ പലരും ഉന്നതപദവിയിലെത്തിയിട്ടുണ്ട്.


ആദ്യകാലം മുതൽ തന്നെ എല്ലാ വിഭാഗത്തിലും പെട്ട കുട്ടികൾ സ്കൂളിൽ അധ്യയനം നടത്തിവരുന്നു. സമ്പന്ന  വിഭാഗത്തിൽ പെട്ടവരായിരുന്നു കൂടുതലും സ്കൂളിൽ എത്തിയിരുന്നത്.എന്നാൽ വിദ്യാഭ്യാസം സൗജന്യവും സാർവത്രികവുമാക്കിയതോടുകൂടി എല്ലാ വിഭാഗത്തിലും പെട്ട കുട്ടികൾ സ്കൂളിൽ ചേരാൻ തുടങ്ങി. ചങ്ങനാശ്ശേരി സബ് ജില്ലയിലെ ഏറ്റവും നല്ല സ്കൂൾ എന്ന ബഹുമതി പലപ്രാവശ്യം ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേതര  പ്രവർത്തനങ്ങളിൽ ഈ സ്കൂൾ മികച്ച നിലവാരം പുലർത്തിവരുന്നു. 5,6,7ക്ലാസ്സുകളിലെ  ഓരോ ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയം ആയി പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

 {{#multimaps:9.461627  , 76.590544| width=500px | zoom=16 }}