വി.ജെ.യു.പി സ്കൂൾ ചാലശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
15 -06 -1983 ഇൽ സ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ് ആയി റവ .സിസ്റ്റർ ക്ലെയർ എസ് .എച് -നെ കോർപ്പറേറ്റ് മാനേജർ നിയമിച്ചു .അന്നുരാവിലെ 9 മണിക്ക് ബ .മാനേജർ സ്കൂൾ ഹാളിൽ ദിവ്യബലി അർപ്പിച്ചു .അദ്ധ്യാപകരും രക്ഷകർത്താക്കളും ദിവ്യബലിയിൽ സംബന്ധിച്ചു .വർഷങ്ങൾക്കു മുൻപേ 80 *20 അളവിൽ എല്ലാ പണിയും പൂർത്തിയായ ഒരു semi permanent കെട്ടിടം ഉണ്ടായിരുന്നു . സ്റ്റാഫ് സിസ്റ്റർ .ക്ലെയർ എസ് .എച് (ഹെഡ്മിസ്ട്രസ്സ്)
ശ്രീമതി ആനി ജോസഫ് (upsa )
ശ്രീ ഫ്രാൻസിസ് കെ എ (sanskrit )
ശ്രീമതി ത്രേസിയാമ്മ കെ എ (hindi )
വി.ജെ.യു.പി സ്കൂൾ ചാലശ്ശേരി | |
---|---|
വിലാസം | |
ചാലശ്ശേരി ഏഴുമുട്ടം പി.ഒ. , ഇടുക്കി ജില്ല 685605 , ഇടുക്കി ജില്ല | |
സ്ഥാപിതം | 30 - 4 - 1983 |
വിവരങ്ങൾ | |
ഇമെയിൽ | hm.chala.vjups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29350 (സമേതം) |
യുഡൈസ് കോഡ് | 32090800501 |
വിക്കിഡാറ്റ | Q64615528 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | കരിമണ്ണൂർ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 39 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൽജി എമ്മാനുവൽ |
പി.ടി.എ. പ്രസിഡണ്ട് | ജോമി മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു മാത്യു |
അവസാനം തിരുത്തിയത് | |
21-02-2022 | 29350HM |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps: 9.908027, 76.761952 |zoom=16}}