ഉള്ളടക്കത്തിലേക്ക് പോവുക

എ എം യു പി എസ് പാപ്പിനിവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എം യു പി എസ് പാപ്പിനിവട്ടം
വിലാസം
.

. പി.ഒ.
,
.
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04802849625
ഇമെയിൽhmamupspappinivattam@gmail.com
കോഡുകൾ
സ്കൂൾ കോഡ്23453 (സമേതം)
യുഡൈസ് കോഡ്32071001101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലം.
നിയമസഭാമണ്ഡലം.
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്.
തദ്ദേശസ്വയംഭരണസ്ഥാപനംമതിലകം പഞ്ചായത്ത്
വാർഡ്0
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപിക.
പി.ടി.എ. പ്രസിഡണ്ട്.
എം.പി.ടി.എ. പ്രസിഡണ്ട്.
അവസാനം തിരുത്തിയത്
07-03-202223453 hm


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചരിത്രം ഉറങ്ങുന്ന കൊടുങ്ങല്ലൂരിലെ തൃക്കണാ മതിലകം എന്ന സ്‌ഥലത്താണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരളത്തിൻ്റെചരിത്രത്തിൽ പറയുന്ന മുസിരിസ്, തിണ്ടിസ്, ബക്കരെ എന്നീ പ്രദേശങ്ങളിൽ മുസിരിസ് എന്ന പ്രദേശം ഇവിടെയാണ്.എ എം യു പി സ്കൂൾ തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ പുതിയകാവിൽ 1951-ലാണ് പ്രവർത്തനം ആരംഭിക്കുന്നത് .എൽപി വിഭാഗത്തിൽ ഓരോ ഡിവിഷനും യുപി വിഭാഗത്തിലായി രണ്ടു ഡിവിഷനും പ്രവർത്തിക്കുന്നു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സയ൯സ് ലാബ്, ഗണിത ലാബ്, കമ്പ്യൂട്ടർ ലാബ് , എൽ സി ഡി പ്രൊജക്ടർ, ശുചിമുറി, 15 ക്ളാസ് മുറികളുണ്ട്, വിശാലമായ കളിസ്ഥലമുണ്ട്, വാഹന സൗകര്യമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിഷയാധിഷ്ഠിതമായ ക്ലബ് പ്രവ൪ത്തനം, മാഗസി൯ നിർമ്മാണം, വിദ്യാരംഗം കലാസാഹിത്യവേദി, സാമൂഹിക ബോധം വളർത്താൻ സഹായിക്കുന്ന പ്രൊജെക്ടുകൾ, സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനം, കലാകായിക ശേഷികൾ വളർത്തുന്നതിനുള്ള അവസരങ്ങൾ, പൊതു വിഞ്ജാനം വളർത്തുന്നതിനുള്ള ക്വിസ് മത്സരങ്ങൾ, സമഗ്രവികസനം ലക്ഷ്യമാക്കി പി ടി എ യുടെ സഹകരണത്തോടെ സ്‌റ്റെപ്സ് പദ്ധതി, പഠന യാത്രകൾ,കുട്ടികളിൽ മനസികോല്ലാസത്തിനായി ടൂർ പ്രോഗ്രാമുകൾ.

സ്കൗട്ട്

മുൻ സാരഥികൾ

ക്രമ നമ്പർ പേര്
1 ശ്രീ വി ഡി ജോസഫ് മാസ്റ്റർ
2 ശ്രീ എം വി കാദർ മാസ്റ്റർ
3 ശ്രാമതി പി വിശാലാക്ഷി ടീച്ചർ
4 ശ്രീ കെ എച്ച് ബാപ്പുഞ്ഞി മാസ്റ്റർ
5 ശ്രീ കെ കെ അബ്ദുൽ മജീദ് മാസ്റ്റർ
6 ശ്രീമതി കെ കെ കമലാവതി ടീച്ചർ
7 ശ്രീമതി വി ഭാരതി ടീച്ചർ
8 ശ്രീ കെ സാലിലൂയിസ് മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അവലംബം

നേട്ടങ്ങൾ .അവാർഡുകൾ.

തുടർച്ചയായി സാമൂഹിക -ശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ ഓവറോൾ (കൊടുങ്ങല്ലൂർ ഉപജില്ല) നേടുന്ന വിദ്യാലയം.

വഴികാട്ടി

{{#multimaps:10.294845,76.154654|zoom=18}}