അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര

13:41, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgekuttypb (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര
വിലാസം
പുന്നപ്ര

പുന്നപ്ര പി.ഒ.
,
688004
,
ആലപ്പുഴ ജില്ല
സ്ഥാപിതം28 - 05 - 1968
വിവരങ്ങൾ
ഫോൺ0477 2287901
ഇമെയിൽ35012alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35012 (സമേതം)
യുഡൈസ് കോഡ്32110101002
വിക്കിഡാറ്റQ87477993
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ443
പെൺകുട്ടികൾ419
അദ്ധ്യാപകർ37
ഹയർസെക്കന്ററി
അദ്ധ്യാപകർപി കെ സവിത 37
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ37
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി കെ സവിത
പ്രധാന അദ്ധ്യാപികവി ബി ഷീജ
പി.ടി.എ. പ്രസിഡണ്ട്ഷാജി ഗ്രാമദീപം
എം.പി.ടി.എ. പ്രസിഡണ്ട്ജയശ്രീ
അവസാനം തിരുത്തിയത്
03-02-2022Georgekuttypb
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

ആലപ്പുഴയിൽ നിന്ന് 7 കി. മീ. തെക്ക് മാറി എൻ. എച്ച്. 47 ന്റെ കിഴക്കുവശം അറവുകാട് ഹൈ സ്കൂൾ സ്ഥിതി ചെയുന്നു. അറവുകാട് ക്ഷേത്രയോഗത്തിന്റെ കീഴിൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തിക്കുന്നു.. ആലപ്പുഴയിൽ നിന്ന് 7 കി. മീ. തെക്ക് മാറി എൻ. എച്ച്. 47 ന്റെ കിഴക്കുവശം അറവുകാട് ഹൈ സ്കൂൾ സ്ഥിതി ചെയുന്നു. അറവുകാട് ക്ഷേത്രയോഗത്തിന്റെ കീഴിൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തിക്കുന്നു. പുന്നപ്രയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് ജാതി മത ഭേദമെന്യേ വിദ്യ അഭ്യസിക്കുവാൻ ഈ വിദ്യാലയം അവസരം ഒരുക്കുന്നു . ആദ്യ കാലങ്ങളിൽ അമ്പലത്തിലെ സ്റ്റേജിലും അമ്പലത്തോടനുബന്ധിച്ചുള്ള കെട്ടിടങ്ങളിലുമായിരുന്നു ക്ലാസുകൾ നടന്നിരുന്നത് . പിന്നീട് ക്ഷേത്രയോഗത്തിന്റെ അധീനതയിലുള്ള ദേശീയ പാതക്കുസമീപം ഉള്ള വിശാലമായ കെട്ടിടത്തിലേക്ക് സ്ഥാപനം മാറ്റപ്പെട്ടു .

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സിനിമ രംഗത്തെ ഹാസ്യ നടന്മാരായ പുന്നപ്ര പ്രശാന്ത് ,മധു ,മനോജ് ,ദേശീയ മാരത്തോൺ തരാം ചാക്കോ ,പ്രസിദ്ധ മജീഷ്യൻ പുന്നപ്ര രതീഷ് ,പ്രസിദ്ധ ചിത്രകാരനും ഡോക്ടറും ആയ ഡോക്ടർ എസ് ദേവസാഗർ ,തിരക്കഥാ കൃത്ത് അനിൽ എന്നിവർ ഇവിടുത്തെ പൂർവ വിദ്യാർഥികൾ ആണ് .ഇവരെല്ലാം ഈ സ്കൂളിന്റെ അഭിമാനത്തെ പടുത്തുയർത്തിയ പൂർവ വിദ്യാർഥികൾ ആണ് .

വഴികാട്ടി

  • ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ ദൂരം
  • ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോമീറ്റർ ദൂരം. റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രൈവറ്റ് ബസ് സൗകര്യം ലഭ്യമാണ്


{{#multimaps:9.492634,76.3390265|zoom=18}}

പുറംകണ്ണികൾ

അവലംബം