സെൻറ്. മേരീസ് സി. എൽ. പി. എസ് ഒല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെൻറ്. മേരീസ് സി. എൽ. പി. എസ് ഒല്ലൂർ | |
---|---|
വിലാസം | |
OLLUR OLLUR പി.ഒ. , 680306 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 01 - 1900 |
വിവരങ്ങൾ | |
ഫോൺ | 0487 2356948 |
ഇമെയിൽ | stmarysclpsollur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22217 (സമേതം) |
യുഡൈസ് കോഡ് | 32071801404 |
വിക്കിഡാറ്റ | Q64088341 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഒല്ലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 29 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 450 |
ആകെ വിദ്യാർത്ഥികൾ | 480 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ . ഷൈനി ടി.എം. |
പി.ടി.എ. പ്രസിഡണ്ട് | സജി ജോൺ |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത |
അവസാനം തിരുത്തിയത് | |
10-02-2022 | St.Mary's C.L.P.S Ollur |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശ്ശൂർ ജില്ലയിലെ , തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ , ചേർപ്പ് ഉപജില്ലയിലെ ഒല്ലൂർ എന്ന സ്ഥലത്തു ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.മേരീസ് സി.എൽ പി എസ് ഒല്ലൂർ . ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം. 1900 ജനുവരി 1 തീയതിയാണ് ഈ വിദ്യാലയo സ്ഥാപിതമായത്. സി.എം.സി. സന്യാസ സമൂഹത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. വിദ്യാലയം സ്ഥാപിച്ച് ഇപ്പോൾ 122 വർഷം പിന്നിടുന്നു.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്നു നില കെട്ടിടത്തിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബും ലൈബ്രറിയും സയൻസ് ലാബും ഇവിടെ ഉണ്ട് . സ്കൂളിനോട് ചേർന്ന് KG വിഭാഗവും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
* സയൻസ് ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* മലയാളം ക്ലബ്ബ്
* ഇംഗ്ലീഷ് ക്ലബ്ബ്
ബാൻറ് സെറ്റ് , പാട്ട്, ചിത്രരചന, നൃത്തം, കരകൗശല വസ്തുക്കളുടെ നിർമ്മാണം, ഫീൽഡ് ട്രിപ്പ്, അബാക്കസ് , കരാട്ടെ തുടങ്ങി വിവിധ തരത്തിലുള്ള പരിശീലനങ്ങൾ വിദ്യാലയത്തിൽ നടക്കുന്നുണ്ട്.
മുൻ സാരഥികൾ
*റവ.സി. കാബ്രിനി സി.എം.സി 1961 - 1970
* റവ.സി. ഫ്രെഡിനാഡ് സി.എം.സി 1970 - 1974
* റവ.സി. ബ്രിസിയ സി.എം.സി 1974 - 1975
* റവ.സി. ലോഷ്യസ് സി.എം.സി 1975 - 1983
* റവ.സി. നോളാസ്കോ സി.എം.സി 1983 - 1987
*റവ.സി. ദീപ്തി സി.എം.സി 1987 - 1992
* റവ. സി.ജനുവാരിയ സി.എം.സി 1992 - 1995
* റവ. സി. ജയ്ൻമേരി സി.എം.സി 1995-1999
* റവ.സി. അനിത സി.എം.സി 1999 - 2002
* റവ.സി. ഗീതി മരിയ സി.എം.സി 2002 - 2006
* റവ.സി. ലിസ് റോസ് സി.എം.സി 2006 - 2014
* റവ. സി. മേരീസ് മാർഗരറ്റ് സി.എം.സി 2014-2016
* റവ സി. ഷൈനി T.M സി.എം സി 2016-
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.481407,76.2408|zoom=18}}
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22217
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ