എൽ. എഫ്. യു. പി. എസ്. പൂമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ ഈസ്ററ് ഉപജില്ലയിലെ പൂമല സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
എൽ. എഫ്. യു. പി. എസ്. പൂമല | |
---|---|
വിലാസം | |
പൂമല പൂമല പി.ഒ. , 680581 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0487 2201948 |
ഇമെയിൽ | lfspoomala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22451 (സമേതം) |
യുഡൈസ് കോഡ് | 32071401603 |
വിക്കിഡാറ്റ | Q64089393 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുളംകുന്നത്തുകാവ്, പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 172 |
പെൺകുട്ടികൾ | 160 |
ആകെ വിദ്യാർത്ഥികൾ | 332 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. മരിയ ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ഷിജു. കെ. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജീമോൾ അനിൽ |
അവസാനം തിരുത്തിയത് | |
03-02-2022 | 22451HM |
ഭൗതികസൗകര്യങ്ങൾ
50 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.വൈദ്യുതീകരിച്ച 23 ക്ലാസ്സ്മുറികൾ ഉണ്ട്.സയൻസ് ലാബ്, ലൈബ്രറി, കംമ്പ്യൂട്ടർ ലാബ്, ഗണിത ലാബ്. 6 കംമ്പ്യൂട്ടർ ,2 പ്രിൻറർ, 1 എൽ സി ഡി പ്രൊജക്ടർ, സ്മാർട്ട് ക്ലാസ്സ് റൂം, കുട്ടികൾക്കായി വിശാലമായ പ്ലെ ഗ്രൗണ്ട് ഉണ്ട്.
മുൻ സാരഥികൾ
അന്ത്രയോസ് പി.എ - 1956-1961
സി.എമിലി - 1961-1970
സി.എസ്തേർ - 1970-1973
സി.വിൻസെൻറ് ഡി പോൾ - 1973-1979
എ. ജെ. റോസിലി - 1979-1985
സി. ചെർച്ചി.പി.കെ - 1985-1988
സി. പി.എ ത്രേസ്യ - 1988-1990
സി. പി.ആർ ട്രീസ - 1990-1991
സി. റോസി പി.ജെ - 1991-1994
സി. റോസി എ.എൽ - 1994-1997
സി. ഫ്ലവർ കെ.ഡി - 1997-2001
സി.ലിറ്റി ജെ തട്ടിൽ - 2001-2010
സി.റോസി സി.എ - 2010-2015
സി.ജാൻസി പോൾ കെ - 2015-2016
സി.മേരി ജോസഫ് പി. - 2016-2019
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.606651,76.23489|zoom=18}}