വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പാലക്കാട് പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ചരിത്രപ്രസിദ്ധ നഗരമായ കൊല്ലങ്കോടിന്റെഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന പെൺകുട്ടികളുടെ വിദ്യാലയമാണ് യോഗിനിമാതാ ഗേൾസ് ഹൈസ്ക്കൂൾ
| വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട് | |
|---|---|
| വിലാസം | |
കൊല്ലങ്കോട് കൊല്ലങ്കോട് പി.ഒ. , 678506 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1942 |
| വിവരങ്ങൾ | |
| ഇമെയിൽ | ymghskollengode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21092 (സമേതം) |
| യുഡൈസ് കോഡ് | 32060500402 |
| വിക്കിഡാറ്റ | Q64689891 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | കൊല്ലങ്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | നെന്മാറ |
| താലൂക്ക് | ചിറ്റൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലങ്കോട്പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 34 |
| പെൺകുട്ടികൾ | 1601 |
| ആകെ വിദ്യാർത്ഥികൾ | 1635 |
| അദ്ധ്യാപകർ | 45 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജി.കെ. ഹേമലത |
| പി.ടി.എ. പ്രസിഡണ്ട് | സുനിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
| അവസാനം തിരുത്തിയത് | |
| 02-02-2022 | Sujith |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1901 ജൂണിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലങ്കോട് രാജവംശമാണ് ധാത്രി വലിയതമ്പുരാട്ടിയുടെ പേരിൽ ഈ വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് 1925-ൽ ഹൈസ്കൂളായി ഉയർത്തി. 1990 ൽ രാജവംശത്തിൽ നിന്നും ആലത്തൂർ സിദ്ധാശ്രമം ഈ വിദ്യാലയം ഏറ്റെടുത്തു. '
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു .പി .ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം. 27 സ്മാർട്ട് ഹൈടെക് ക്ലാസ്സ്മുറികൾ . പാഠ്യേതര മേഖലകളിൽ സംസ്ഥാന തലം വരെ മികവ് തെളിയിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച പരിശീലനപരിപാടികൾ. 800ആളുകൾക്ക് ഇരിക്കുന്നതിനുള്ള ആഡിറ്റോറിയം സൗകര്യം. കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടം. വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ.
പഠന മികവ്
ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റേയും മികവിന്റെ അളവുകോലായി സമൂഹം ഉറ്റു നോക്കുന്നത് എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ വിദ്യാർത്ഥികളെ ഒരുക്കുന്ന പ്രവർത്തനങ്ങളും അവിടുത്തെ വിജയ ശതമാനവുമാണ്. മറ്റു മേഖലകളെപ്പോലെ തന്നെ അക്കാഡമിക മേഖലകളിലും ആരംഭകാലം മുതൽതന്നെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 2017 - '18 വിദ്യാഭ്യാസ വർഷം മുതൽ സമ്പൂർണ വിജയം കെയ്വരിച്ച അപൂർവം സ്കൂളുകളിൽ ഒന്നാണ് യോഗിനി മാതാ ഗേൾസ് ഹൈസ്കൂൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹായ് കുട്ടിക്കൂട്ടം.
- ഗൈഡ്സ് .
- ജെ ആർ സി .
- ലിറ്റിൽ കൈറ്റ്.
- ക്ലാസ് മാഗസിൻ.
- ദിനാചരണങ്ങൾ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
AND MANY MORE
ഗ്രന്ഥശാല
വായനയുടെ ലോകത്തേക്ക് കുട്ടികളെയും അദ്ധ്യാപകരെയും ആകർഷിക്കും വിധം വിഭാഗങ്ങളായി തരം തിരിച്ച സ്കൂൾ ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നു .ഇതിനൊപ്പം അദ്ധ്യാപകരിൽ നിന്ന് സ്പോൺസർഷിപ്പിലൂടെ സമാഹരിച്ച പുസ്തകങ്ങളും ആനുകാലികങ്ങളും ഉൾപ്പെടുത്തിയുള്ള റീഡിങ് റൂം കുട്ടികൾക്കായി ഒഴിവു സമയങ്ങളിൽ ഉപയോഗപ്പെടുത്താനായും ഒരുക്കി വച്ചിരിക്കുന്നു . വളർച്ച , വികസനം വായനയിലൂടെ .........



കായികം
പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയം കായികരംഗത്ത് ഒട്ടനവധി പ്രതിഭകളെ വാർത്തെടുത്തിട്ടുണ്ട് . വോളീബോൾ ,കബഡി തുടങ്ങിയ സ്പോർട്സ് മേഖലകളിൽ ദേശീയതലം വരെ മികവു തെളിയിക്കാൻ കുട്ടികളെ സജ്ജരാക്കുന്നതിന് സ്കൂളിന് സാധിച്ചിട്ടുണ്ട് .

വഴികാട്ടി
കൊല്ലങ്കോട്ടിൽ നിന്നും നെന്മാറ റൂട്ടിലൂടെ 1 kmസഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
{{#multimaps: 10.614692106919007, 76.6891457830928 | width=800px | zoom=18 }}
അവലംബം
അദ്ധ്യാപകർ
ഹൈസ്കൂൾ, യു.പി, എൽപി വിഭാഗങ്ങളിലായി സ്കൂളിൽ അൻപത് അദ്ധ്യാപകർ സേവനമനുഷ്ഠിക്കുന്നുണ്ട്.
ഹൈസ്കൂൾ - 35
|ഹൈസ്കൂൾ ടീച്ചേഴ്സ് |-
| ഹെഡ് മാസ്റ്റർ | ജി കെ ഹേമലത |
| ഫസ്റ്റ് അസിസ്റ്റൻറ് | മനോജ് ആർ |
| മലയാളം | രാജശ്രീ,ബിന്ദു,സുജിത്ത്,സന്ധ്യ |
| ഇംഗ്ലീഷ് | എൻ,വത്സല . വി . ജി, പത്മജ . എൻ,സന്ദീപ് സന്തോഷ്,സിനി
|
| ഹിന്ദി | ലത . ബി,സന്തോഷ് കുമാർ . എം . എസ്,പ്രശാന്തി |
| ഫിസിക്കൽ സയൻസ് | രാധാകൃഷ്ണൻ . കെ . വി,ഗിരിജ . സി,രജിത . ആർ,ജിജകൃഷ്ണ
|
| നേച്ചറൽ സയൻസ് | അനിത . ആർ . പി,ലീന . കെ,ബാബുകുമാർ .ജി
|
| സോഷ്യൽ സയൻസ് | ബിജു . പി . യു,ഉഷ . കെ . എൻ |
| മാത്തമാറ്റിക്സ് | മനോജ് . ആർ,കമലാ ദേവി .എം,ശ്രിപാർവ്വതി . എം . പി ,അരുൺ ബാബു . എം,ആശ |
| ഫിസിക്കൽ എജുക്കേഷൽ | അനന്തകൃഷ്ണൻ . കെ
|
| മ്യൂസിക് | ഗ്രീഷ്മ ജ്യോതി |
| ഡ്രോയിംഗ് | ബൈജു . കെ . വി
|
| യു.പി ടീച്ചർ | |
| കൗൺസിലർ |
പഠനത്തിൽ പുറകിൽ നിൽക്കുന്ന വിദ്യാർത്ഥികളെ അധിക 48 മണിക്കൂർ ഉപയോഗിച്ച് 8 ,9 ക്ലാസ്സുകളിലെ വിദ്യർത്ഥികളെ മുന്നോട്ടുകൊണ്ടുവരാനുള്ള പദ്ധതികൾ
നവപ്രഭ
ശ്രദ്ധ
എസ് എസ് എൽ സി വിദ്യാർത്ഥികളെ പ്രഭാതക്ലാസ്സ് സായാഹ്ന ക്ലാസ് രാത്രിപഠനക്ലാസ്സ് ,റിസൾട്ട് വർധിപ്പിക്കുന്നതിനുള്ള ആസൂത്രണ പദ്ധതി
വിജയശ്രീ
ഓഫീസ് സ്റ്റാഫ്
| ഹൈസ്കൂൾ |
| സുരേഷ്
പ്രമിത ജിതേഷ് |
