സി. ജെ. എം. യു. പി. എസ്. മരത്താക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സി. ജെ. എം. യു. പി. എസ്. മരത്താക്കര | |
---|---|
വിലാസം | |
മരത്താക്കര മരത്താക്കര പി.ഒ. , 680306 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഇമെയിൽ | cjmupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22466 (സമേതം) |
യുഡൈസ് കോഡ് | 32071206801 |
വിക്കിഡാറ്റ | Q64091396 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഒല്ലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പുത്തൂർ, പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 3 |
ആകെ വിദ്യാർത്ഥികൾ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കവിത വി. കെ. |
പി.ടി.എ. പ്രസിഡണ്ട് | വിജി രഞ്ജിത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | സുമി മണികണ്ഠൻ |
അവസാനം തിരുത്തിയത് | |
01-02-2022 | 22466HM |
ചരിത്രം
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുമ്പ് 1940 ൽ വൈദീകേ ശ്രേഷ്ഠനായ ചെറയത്ത് ജോസഫ് എന്ന വ്യക്തിയാണ് വിദ്യാലയത്തിന്റെ സ്ഥാപകനും മേനേജറും പ്രഥമഅധ്യാപകനും. തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ ഒല്ലൂക്കര BRC വരിധിയിൽ പുത്തൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം,സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി. ഉച്ച ഭക്ഷണ പദ്ധതി, സ്കോളർഷിപ്പുകൾ , USS പരിശീലനം . ശാസ്ത്ര ക്ലബ്ബുകൾ , ആരോഗ്യ ക്ലബ്ബ് . കാർഷിക ക്ലബ്ബ് . ഗണിതം - ഇംഗ്ലീഷ് ക്ലബ്ബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വർക്ക് എക്സ്പീരിയൻസ്. ക്ലബ്ബ് പ്രവർത്തനം
ഗൃഹസന്ദർശനം. ദിനാചരണ പ്രവർത്തനങ്ങൾ ഡിജിറ്റൽ ലൈബ്രറി വായനാ വസന്തം പച്ചക്കറിത്തോട്ടം പൂന്തോട്ട നിർമാണം മീൻ വളർത്തൽ പാചകം
മുൻ സാരഥികൾ
ജോസഫ് ചിറയത്ത് (1940-1945) സി സി ആന്റണി (1946-1977) എം ആർ മേരി (1978-1992) ഐ പി ജോർജ് (1992-1995) പി പി ജോസ് (1995-1996) ടി ഒ ദേവസി (1996-1998) വി ഡി ചെർച്ചികുട്ടി(1998-2000) ഇ ആർ പൗളിൻ (2001-2008) കവിത വി കെ (2008)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബി എ ആർ സിയിൽശാസ്ത്രജ്ഞനായ ബെന്നി ജോൺ വഴപ്പറമ്പൻ. എഞ്ചിനീയറായ ബാബു കെ എം.
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.4705° N, 76.2652° E|zoom=18}}