സി. ജെ. എം. യു. പി. എസ്. മരത്താക്കര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി. ജെ. എം. യു. പി. എസ്. മരത്താക്കര
വിലാസം
മരത്താക്കര

cjmups Marathakkara/po Marathakkara
,
മരത്താക്കര പി.ഒ.
,
680306
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഇമെയിൽcjmupschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22466 (സമേതം)
യുഡൈസ് കോഡ്32071206801
വിക്കിഡാറ്റQ64091396
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപുത്തൂർ, പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകവിത വി. കെ.
എം.പി.ടി.എ. പ്രസിഡണ്ട്ദിയ ജിനിൽ
അവസാനം തിരുത്തിയത്
28-07-202422466HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് തൃശ്ശൂർ ജില്ലയിലാണ്

ചരിത്രം

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുമ്പ് 1940 ൽ വൈദീകേ ശ്രേഷ്ഠനായ ചെറയത്ത് ജോസഫ് എന്ന വ്യക്തിയാണ് വിദ്യാലയത്തിന്റെ സ്ഥാപകനും മേനേജറും പ്രഥമഅധ്യാപകനും. തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ ഒല്ലൂക്കര BRC വരിധിയിൽ പുത്തൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

കളിസ്ഥലം,സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി. ഉച്ച ഭക്ഷണ പദ്ധതി, സ്കോളർഷിപ്പുകൾ , USS പരിശീലനം . ശാസ്ത്ര ക്ലബ്ബുകൾ , ആരോഗ്യ ക്ലബ്ബ് . കാർഷിക ക്ലബ്ബ് . ഗണിതം - ഇംഗ്ലീഷ് ക്ലബ്ബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വർക്ക്‌ എക്സ്പീരിയൻസ്. ക്ലബ്ബ് പ്രവർത്തനം

ഗൃഹസന്ദർശനം. ദിനാചരണ പ്രവർത്തനങ്ങൾ ഡിജിറ്റൽ ലൈബ്രറി വായനാ വസന്തം പച്ചക്കറിത്തോട്ടം പൂന്തോട്ട നിർമാണം മീൻ വളർത്തൽ പാചകം

മുൻ സാരഥികൾ

ജോസഫ് ചിറയത്ത് (1940-1945) സി സി ആന്റണി (1946-1977) എം ആർ മേരി (1978-1992) ഐ പി ജോർജ് (1992-1995) പി പി ജോസ് (1995-1996) ടി ഒ ദേവസി (1996-1998) വി ഡി ചെർച്ചികുട്ടി(1998-2000) ഇ ആർ പൗളിൻ (2001-2008) കവിത വി കെ (2008)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബി എ ആർ സിയിൽശാസ്ത്രജ്ഞനായ ബെന്നി ജോൺ വഴപ്പറമ്പൻ. എഞ്ചിനീയറായ ബാബു കെ എം.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map

Thrissur-Ollur-Marathakkara