സി എൻ പി എസ്സ് യു പി എസ്സ് മടവൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ
മടവൂരി ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സി എൻ പി എസ്സ് യു പി എസ്സ് മടവൂർ.
| സി എൻ പി എസ്സ് യു പി എസ്സ് മടവൂർ | |
|---|---|
| വിലാസം | |
മടവൂർ മടവൂർ പി.ഒ. , 695602 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 30 - 5 - 1932 |
| വിവരങ്ങൾ | |
| ഇമെയിൽ | madavoorcnpsups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42453 (സമേതം) |
| യുഡൈസ് കോഡ് | 32140500104 |
| വിക്കിഡാറ്റ | Q64035169 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വർക്കല |
| താലൂക്ക് | വർക്കല |
| ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മടവൂർ പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 73 |
| പെൺകുട്ടികൾ | 77 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | നിഷാ ഖാൻ .എൻ |
| പി.ടി.എ. പ്രസിഡണ്ട് | വിനോദ് പള്ളത്തിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷെമിന |
| അവസാനം തിരുത്തിയത് | |
| 31-01-2022 | 42453 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ മടവൂരി ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സി എൻ പി എസ്സ് യു പി എസ്സ് മടവൂർ.വിദ്യാലയത്തിന്റെ പൂർണമായ പേര് സി നാരായണപിള്ള അപ്പർ പ്രൈമറി സ്കൂൾ എന്നാണ്.ഏകദേശം നൂറ് വർഷങ്ങൾക്ക് മുൻപ് വാക്കയിൽ വീട്ടിൽ കാരണവരായ ശ്രീ കൃഷ്ണപിള്ള തുമ്പോട് ഉള്ള അദ്ദേഹത്തിന്റെ വസ്തുവിൽ ഒരു പള്ളിക്കൂടം സ്ഥാപിച്ചു.ആദ്യം ഒന്ന്, രണ്ട്,മൂന്ന് ക്ലാസ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്തത് . കൂടുതൽ വായിക്കുക.ശ്രീ നാരായണപിള്ള എന്ന പണ്ഡിതന്റെ ശിഷ്യനായിരുന്ന കീഴച്ചിറയിൽ മാധവപിള്ള പഠനം കഴിഞ്ഞ് നാട്ടിൽ വന്ന് ഈ പള്ളിക്കൂടം വിലക്കുവാങ്ങി.അങ്ങനെ 1932 ഈ സ്കൂൾ 1മുതൽ 7 വരെ ക്ലാസ്സ് ഉള്ള വിദ്യാലയമാവുകയും അദ്ധേഹത്തിന്റെ പേരിലറിയപ്പെടുകയും ചെയ്തു.ആദ്യമായി ഈ സ്കൂളിൽ നിന്ന് ഏഴാം ക്ലാസ്സ് പരീക്ഷയിൽ വിജയിച്ചത് പോങ്ങാനാട് കുമാരനായിരുന്നു.കുമാരൻ പിൽകാലത്ത് സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ആയി വിരമിച്ചു.ശ്രീ മാധവൻ പിള്ള ചാത്തന്നൂരിലേക്കു താമസം മാറിയപ്പോൾ സ്കൂൾ 19 പേരുള്ള ഒരു കമ്മിറ്റിയെ ഏൽപ്പിച്ചു.1948-49 ൽ നാലാം ക്ലാസ്സുവരെ സർക്കാർ ഏറ്റെടുത്തു. യുപി തലം പ്രൈവറ്റ് ആയി നിലനിർത്തുകയും ചെയ്തു.ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർ മടവൂർ മാമ്മണൂർ മഠത്തിൽ ശ്രീ നാരായണൻ പോറ്റിയാണ്. യുപി വിഭാഗത്തിൽ ഭൂതക്കുളം ശിവശങ്കരരപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ.സ്കൂൾ രജിസ്റ്റർ അനുസരിച്ച് ആദ്യ വിദ്യാർത്ഥി മടവൂർ ആലവിള വീട്ടിൽ കേശവപിള്ളയുടെ മകൻ സുരേന്ദ്രൻ നായർ ആയിരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.8125738,76.8014306 | zoom=12 }}