എം.എം.എച്ച് .എസ്.ന്യൂ മാഹി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.എം.എച്ച് .എസ്.ന്യൂ മാഹി
വിലാസം
ന്യൂ മാഹി

ന്യൂ മാഹി പി.ഒ.
,
673311
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1949
വിവരങ്ങൾ
ഇമെയിൽnewmahemmhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്14066 (സമേതം)
എച്ച് എസ് എസ് കോഡ്13148
യുഡൈസ് കോഡ്32020300428
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ432
പെൺകുട്ടികൾ378
ആകെ വിദ്യാർത്ഥികൾ810
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൾ അസീസ് ഒ
പി.ടി.എ. പ്രസിഡണ്ട്യൂനുസ് എം ടി
എം.പി.ടി.എ. പ്രസിഡണ്ട്ദിവിത
അവസാനം തിരുത്തിയത്
29-01-2022Safarath
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കണ്ണൂർ ജില്ലയിൽ  ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ  കല്ലായി ചുങ്കം  എന്ന സ്ഥലത്താണ്  ഈ വിദ്യാലയം യം സ്ഥിതി ചെയ്യുന്നത് .ന്യൂമാഹി  ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി സ്കൂളാണിത്.


ചരിത്രം

ചരിത്രം :- ഉത്തര മലബാറിലെ വിദ്യാഭ്യാസ മേഖല പുഷ്ടിപ്പെടുത്തുകയും മുസ്ലീംങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ശ്രീ ചാലിയത്ത് ഇമ്പിച്ചി ഹാജിയുടേയും പൗര പ്രമുഖരുടേയും നേതൃത്വത്തിൽ ഈ മേഖലയിൽ സ്ഥാപിക്കപ്പെട്ട പ്രശസ്തമായ വിദ്യാലയങ്ങളിൽ ഒന്നാണ് ന്യൂമാഹി എം.എം ഹയർ സെക്കന്ററി സ്കൂൾ .

1935 ലാണ് സ്കൂൾ സ്ഥാപിക്കുന്നത്. അക്കാലത്ത് സിലോണിലും മറ്റും പോയിരുന്ന ത്യാഗമനോഭാവമുള്ള നിരവധി പേരുടെ സഹായത്താലാണ് സ്കൂൾ കെട്ടിടം പണിതത്. കല്ലാപ്പള്ളി ശൈഖ്  മയ്യലവിയ്യ ശൈഖിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.

1942ലാണ് ഹൈസ്ക്കൂളായി ഉയർത്തപ്പെടുന്നത്. ശ്രീ ഒ. അബ്ദുൾ അസീസ് ആണ് നിലവിൽ ഹെഡ് മാസ്റ്റർ .

2010 ൽ ഹയർ സെക്കന്റി സ്കൂളായി ഉയർത്തി.കെ.പി റീത്തയാണ് നിലവിലെ പ്രിൻസിപ്പാൾ .

പ്രഗല്ഭരും പ്രശസ്തരുമായ നിരവധി പൂർവ്വ വിദ്യാർത്ഥികൾ നമ്മുടെ വിദ്യാലയത്തിന്റെ അഭിമാനമാണ്. ശ്രീ പി എം ദേവൻ, മുൻ മന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്റർ , ഒളിമ്പ്യൻ അബ്ദുൾ റഹിമാൻ , ശ്രീ കെ.എം സൂപ്പി എന്നിവർ ഇവരിൽ ചിലർ മാത്രം.

ഭൗതികസൗകര്യങ്ങൾ

computerlab,sciencelab, smart class room,library & readingroom,noonfeeding- diningroom

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

1919 ല് രൂപീകരിച്ച സൊസൈറ്റിയാണ് എം എം എഡുക്കേയഷനല് സൊസൈറ്റി.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.717381248395146, 75.53562684611572 | width=800px | zoom=17}}

"https://schoolwiki.in/index.php?title=എം.എം.എച്ച്_.എസ്.ന്യൂ_മാഹി&oldid=1461902" എന്ന താളിൽനിന്ന് ശേഖരിച്ചത്