മാമ്പ സരസ്വതിവിലാസം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാമ്പ സരസ്വതിവിലാസം എൽ പി എസ് | |
---|---|
വിലാസം | |
മാമ്പ മാമ്പ പി.ഒ. , 670611 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | mambasaraswathivilasam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13165 (സമേതം) |
യുഡൈസ് കോഡ് | 32020200509 |
വിക്കിഡാറ്റ | Q64458967 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | അഞ്ചരക്കണ്ടി പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 57 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീന. കെ. സി |
പി.ടി.എ. പ്രസിഡണ്ട് | റെജിൻ.എ. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സിനിഷ. കെ. വി |
അവസാനം തിരുത്തിയത് | |
28-01-2022 | Sheenakc |
ചരിത്രം
1928 ൽ | സ്ഥാപിച്ചപ്പോൾ 5ാം തരം വരെ ക്ലാസ്സ് ഉണ്ടായിരുന്നു..നിലവിൽ 4 ആം ക്ലാസ്സ് ആണ്.ഓലയും പുല്ലും മേഞ്ഞകെട്ടിടം.മാറി ഓട് മേഞ്ഞതാക്കി..പ്രീ-പ്രൈമറി കൂടി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
നാല് ക്ലാസ്സ് മുറികൾ ഒരു കമ്പ്യൂട്ടർ റൂം ടോയലറ്റ് കിണർ പൈപ്പ് ഓഫീസ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
കലാപരിശീലന ഡ്രോയിംഗ്,സംഗീതം കായിക പരിശീലനം
- [ [ { { PAGENAME} }/നേർക്കാഴ്ച | നേർക്കാഴ്ച] ]
മാനേജ്മെന്റ്
ശ്രീമതി.സി.എൻ.പുഷ്പജ
മുൻസാരഥികൾ
ചാലിക്കണ്ടി കുഞ്ഞിരാമൻ മാസ്റ്റർ
എ.കെ. കുഞ്ഞിരാമൻ മാസ്റ്റർ
എം.ടി.ഗംഗാധരൻ മാസ്റ്റർകെ
എ.നാരായണൻ മാസ്റ്റർ
ക്രമ നമ്പർ | പേര് | തുടക്കം | അവസാനം |
---|---|---|---|
1 | സി .കുഞ്ഞിരാമൻ മാസ്റ്റർ | 1944 | 1978 |
2 | |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സരസ്വതി പി.എ(ഡോക്ടർ അമേരിക്ക) ദിനകരൻ കൊമ്പിലാത്ത്(മാത്രുഭൂമി ചീഫ് റിപ്പർട്ടർ) എൻ.രാമകൃഷ്ണൻ(മുൻമന്ത്രി)
വഴികാട്ടി
കണ്ണൂരിൽ നിന്നും മേലേചൊവ്വ വഴി മട്ടന്നൂർ -ഇരിട്ടി റൂട്ടിൽ കയറി ഏച്ചൂരിൽ എത്തുക .
ഏച്ചൂരിൽ നിന്നും അഞ്ചരക്കണ്ടി റോഡിൽ കയറി താഴെകാവിന്മൂല എത്തുക .
അവിടെനിന്നും ഇടതുഭാഗത്തെ രണ്ടാമത്തെ കനാൽ വഴി 500 മീറ്റർ സഞ്ചരിച്ചാൽ മാമ്പ സരസ്വതി വിലാസം സ്കൂൾ ബോർഡ് വലത് ഭാഗത്ത് കാണാം .അവിടെ നിന്നും 100 മീറ്റർ ചെറിയ കനാലിന്റെ സമീപത്തൂടെ സ്കൂളിൽ എത്തിച്ചേരാം . {{#multimaps:11.88833,75.48756 | width=800px | zoom=16 }}