എസ് ആർ കെ എസ് റ്റി എസ് നെട്ടയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് ആർ കെ എസ് റ്റി എസ് നെട്ടയം | |
---|---|
വിലാസം | |
എസ് ആർ കെ എസ് റ്റി സ്കൂൾ നെട്ടയം, , നെട്ടയം പി.ഒ. , 695013 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 0471 2361871 |
ഇമെയിൽ | srkstrustschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43345 (സമേതം) |
യുഡൈസ് കോഡ് | 32141000907 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അംഗീകൃതം |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 85 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | രാമചന്ദ്രൻ നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
30-01-2022 | JOLLYROY |
ചരിത്രം
ശ്രീ രാമകൃഷ്ണ സാംസ്‌കാരിക ട്രസ്റ്റ് നടത്തുന്ന സർക്കാർ അംഗീകൃത അൺഎയിഡഡ് ഇംഗ്ലീഷ് മീഡിയം യു പി സ്കൂൾ ,നെട്ടയം 1955 ലെ 12 ട്രാവൻകോർ - കൊച്ചിൻ ലിറ്റററി സയന്റിഫിക് ആൻഡ് ചാരിറ്റബിള് സൊസൈറ്റി ആക്ട് പ്രകാരം 1982 ൽ രജിസ്റർ ചെയ്ത ഒരു സോഷ്യൽ സർവീസ് ഓർഗനൈസഷൻ ആണ് .സ്കൂൾ [പ്രീ പ്രൈമറി വിഭാഗം] 01 .06 .82 മുതൽ പ്രവർത്തനം ആരംഭിച്ചു.30 .05 .1982 ന് , അന്തരിച്ച ഗുരു ഗോപിനാഥിന്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിൽ സ്വാമി വിമലാനന്ദ ഔപചാരികമായി ഉത്‌ഘാടനം ചെയ്തു.പ്രൈമറി വിഭാഗം 1984 ൽ ആരംഭിച്ചു.85 പ്രാരംഭ ഘട്ടത്തിൽ നെട്ടയത്തെ സമൂഹ മന്ദിരത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ 1985 ൽ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി. പ്രധാന സ്കൂൾ കെട്ടിടം 07 .04 .1985 ൽ ഗൗരി പാർവതി ഭായി ഉത്‌ഘാടനം ചെയ്തു.31 .03 .1996 ൽ പുതിയ കെട്ടിടത്തിൽ [സ്വാമി സർഗാനന്ദ സ്മാരക ബ്ലോക്ക് ] ശ്രീ ആർ രാമചന്ദ്രൻ നായർ [ ചീഫ് സെക്രട്ടറി ]ഔപചാരിക മായി ഉത്‌ഘാടനം ചെയ്തു. രണ്ടാം നില ഭാഗികമായി പൂർത്തിയാക്കി 2000 ഓഗസ്റ്റ് 15 ന് വട്ടിയൂർക്കാവ് ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീ ആർ അനിരുദ്ധൻ ഉത്‌ഘാടനം ചെയ്തു.ആ ശുഭദിനത്തിൽ സ്കൂളിൽ ആദ്യമായി കമ്പ്യൂട്ടർ ക്ലാസുകൾ ആരംഭിച്ചു. 15 .08 .2004 ന് വെസ്റ്റ് ബ്ലോക്ക് രണ്ടാം നില പൂർത്തീകരിച്ച .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
ശ്രീ പി ശശിധരൻ നായർ | പ്രസിഡൻറ് |
ശ്രീ എൻ രാമ ഭദ്രൻ നായർ | വൈസ് പ്രസിഡന്റ് |
ശ്രീ കെ വിജയൻ | സെക്രട്ടറി |
ശ്രീ എസ് ഗിരീഷ് കുമാർ | ജോയൻറ് സെക്രട്ടറി |
ശ്രീ വി എൻ രാജീവ് | ട്രെസ്സുറർ |
ശ്രീ കെ കരുണാകരൻ നായർ | ബോർഡ് മെമ്പർ |
ശ്രീ എ തൊപ്പയ്യ പിള്ള | ബോർഡ് മെമ്പർ |
ശ്രീ പി മുകുന്ദൻ | ബോർഡ് മെമ്പർ |
ശ്രീ എസ് പഴനിയ പിള്ള | ബോർഡ് മെമ്പർ |
ശ്രീ എസ് സദാശിവൻ നായർ | ബോർഡ് മെമ്പർ |
ശ്രീ എസ് സുധാകരൻ നായർ | ബോർഡ് മെമ്പർ |
ശ്രീ കെ മോഹനൻ നായർ | ബോർഡ് മെമ്പർ |
ശ്രീ റ്റി നരേന്ദ്ര പിള്ള | ബോർഡ് മെമ്പർ |
ശ്രീ ജെ ഭുവനേന്ദ്രൻ നായർ | ബോർഡ് മെമ്പർ |
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കിഴക്കേകോട്ട നിന്നും വെള്ളയമ്പലം-ശാസ്തമംഗലം- വട്ടിയൂർക്കാവ് വഴി നെട്ടയം ജംഗ്ഷനിൽ നിന്ന് മലമുകൾ പോകുന്ന റോഡിൽ വലതു വശത്തായി ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . |
{{#multimaps: 8.54089532058647, 76.99109242527213| zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ അംഗീകൃതം വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അംഗീകൃതം വിദ്യാലയങ്ങൾ
- 43345
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ