ബാലികാലയം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ സൗത്ത് ഉപജില്ലയിലെ മുരിങ്ങേരി, അഞ്ചരക്കണ്ടി സ്ഥലത്തുള്ള ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ബാലികാലയം എൽ പി എസ്
ബാലികാലയം എൽ പി എസ് | |
---|---|
വിലാസം | |
മുരിങ്ങേരി, അഞ്ചരക്കണ്ടി മുരിങ്ങേരി പി.ഒ. , 670612 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | praseethablps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13154 (സമേതം) |
യുഡൈസ് കോഡ് | 32020200503 |
വിക്കിഡാറ്റ | Q64458945 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | അഞ്ചരക്കണ്ടി പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 33 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രസീത കെ.കെ. |
പി.ടി.എ. പ്രസിഡണ്ട് | പ്രജില സി |
എം.പി.ടി.എ. പ്രസിഡണ്ട് | ദിൽഷ സി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി പഞ്ചായത്തിലെ വടക്ക് കിഴക്ക് ഭാഗത്ത് V വാർഡിൽ മുരിങ്ങേരി എന്ന സ്ഥലത്താണ് ബാലികളയാം എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് . ആദ്യകാലത്ത് പാലക്കീഴ് ക്ഷേത്രത്തിന് സമീപം കുടിപ്പള്ളിക്കൂടമായി തുടങ്ങിയ വിദ്യാലയം 1928 ൽ മുരിങ്ങേരിയിൽ എയിഡഡ് വിദ്യാലയമായി പ്രവർത്തനാരംഭിച്ചു പി. കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ മാനേജർ . വിദ്യാലയങ്ങൾ കുറവയിരുന്ന ആക്കാലത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി പെൺപള്ളിക്കൂടമാണ് ഈ സ്‌കൂൾ ആരംഭിച്ചത് . കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
പി. പ്രസന്നകുമാരി
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | തുടക്കം | അവസാനം |
---|---|---|---|
1 | പി. കുഞ്ഞിരാമൻ | ||
2 | പി. പി. യശോദ | ||
3 | എൻ. ചന്ദ്രി | ||
4 | കെ. കെ. പ്രസീത |
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രയാഗ് എം (കളരിപ്പയറ്റ് - ദേശീയ തലം വിജയി )
- റെജു കെ (ശാസ്ത്രജ്ഞൻ )
നേട്ടങ്ങൾ
സ്പോർട്സ്
കലോത്സവം
വഴികാട്ടി
- കണ്ണൂർ പുതിയ ബസ്സ് സ്റ്റാൻഡ് അല്ലെങ്കിൽ പഴയ സ്റ്റാൻഡ് ഇൽ നിന്നും അഞ്ചരക്കണ്ടി ബസ്സിൽ അഞ്ചരക്കണ്ടി എന്ന സ്റ്റോപ്പിൽ ഇറങ്ങുക തുടർന്ന് പലക്കീഴ് ഭാഗത്തേക്ക് പോവുക
- കണ്ണൂർ പുതിയ ബസ്സ് സ്റ്റാൻഡ് അല്ലെങ്കിൽ പഴയ സ്റ്റാൻഡ് ഇൽ നിന്നും അഞ്ചരക്കണ്ടി ചാലോട് ബസ്സിൽ കയറി അമ്പനാട് എന്ന സ്റ്റോപ്പിൽ ഇറങ്ങുക തുടർന്ന് പലക്കീഴ് ഭാഗത്തേക്ക് പോവുക
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13154
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ