ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ കിളിമാനൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
| ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ | |
|---|---|
| വിലാസം | |
കിളിമാനൂർ കിളിമാനൂർ പി.ഒ. , 695601 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1923 |
| വിവരങ്ങൾ | |
| ഫോൺ | 0470 2675925 |
| ഇമെയിൽ | gtupskilimanoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42440 (സമേതം) |
| യുഡൈസ് കോഡ് | 32140500401 |
| വിക്കിഡാറ്റ | Q64036367 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പഴയകുന്നുമ്മേൽ,, |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 402 |
| പെൺകുട്ടികൾ | 346 |
| ആകെ വിദ്യാർത്ഥികൾ | 748 |
| അദ്ധ്യാപകർ | 31 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജയന്തി ജി |
| പി.ടി.എ. പ്രസിഡണ്ട് | ദയാൽ എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ലീന എസ് നായർ |
| അവസാനം തിരുത്തിയത് | |
| 27-01-2022 | 42440 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ കിളിമാനൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ കൂടുതൽ വായിക്കുക
1920കളുടെ ആരംഭം. ഇന്നത്തെ ഗവ:എച്ച്. എസ്.എസ്സിന്റെ പൂർവ്വരൂപമായ ഗവ: മിഡിൽ സ്കൂൾ മാത്രമായിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാഭ്യാസ സ്ഥാപനം. ഈ കാലയളവിൽ നാട്ടിലാകമാനം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ രൂപംകൊണ്ടു. ഇതിന് നേതൃത്വം നൽകിയത് സാമൂഹ്യ പരിഷ്കർത്താ ക്കളും പ്രസ്ഥാനങ്ങളും ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനവുമായിരുന്നു
കിളിമാനൂർ എസ് .എൻ.ഡി പി യൂണിയനാണ് നമ്മുടെ സ്‌കൂളിന്റെ സ്ഥാപകർ.ശ്രീ വട്ടവിള പത്മനാഭൻ പ്രസിഡന്റും നെല്ലിക്കാട്ടിൽ കുഞ്ഞുശങ്കരൻ സെക്രട്ടറിയും കുന്നിൽ എം.കെ മാധവൻ ഖജാൻജിയുമായ യൂണിയനാണ് ഇതിന് നേതൃത്വം നൽകിയത്.
കൊല്ലവർഷം 1098 ഇടവമാസത്തിലെ രണ്ടാമത്തെ തിങ്കളാഴ്ച (1923 ജൂൺ) രാവിലെ 10 ന് യൂണിയൻ പ്രസിഡന്റിന്റെ വസതിയായ വട്ടവിളവീട്ടിൽ ആയിരുന്നു ഉദ്ഘാടനം.
സ്ഥാപകനും മാനേജരുമായ നെല്ലിക്കാട്ടിൽ ശ്രീ.കെ.കുഞ്ഞുശങ്കരൻ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. അടുത്ത കാലത്ത് അന്തരിച്ച കിളിമാനൂർ ശാരദാമന്ദിരത്തിൽ ശ്രീമതി.കെ. ശാരദയാണ് ആദ്യ വിദ്യാർത്ഥി. നെടുമ്പച്ചക്കുന്നിൽ കെ ഗോപാലപിള്ള, കുന്നിൽ എം.കെ. രാഘവൻ എന്നിവർ രണ്ടാമത്തെയും മൂന്നാമത്തെയും വിദ്യാർത്ഥികൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
- നേർക്കാഴ്ച
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.7687716,76.8807936 | zoom=12 }}