സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ | |
---|---|
വിലാസം | |
വെങ്ങാനൂർ സെന്റ് അലോഷ്യസ് എൽ.പി.എസ്. വെങ്ങാനൂർ, കട്ടച്ചൽക്കുഴി. പി.ഓ , 695501 | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഫോൺ | 9526798010 |
ഇമെയിൽ | staloysiuslps44238@gmail.com |
വെബ്സൈറ്റ് | ലഭ്യമല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 44238 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ.പി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫിലോമിന S M |
അവസാനം തിരുത്തിയത് | |
28-01-2022 | 44238 |
ചരിത്രം
ബാലരാമപുരത്തു നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന മംഗലത്തു കോണം പ്രദേശത്തു ക്രിസ്ത്യൻ മിഷണറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് സെൻറ് അലോഷ്യസ് LPS വെങ്ങാനൂർ. കുടി പള്ളിക്കൂടമായിട്ടാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്. ക്രിസ്ത്യൻ മിഷണറിയായ Rer. Fr. നോർബട്ട് OCD ഈ പ്രദേശത്തിന്റെ സമഗ്ര വികസനം വികസനം ലക്ഷ്യമാക്കി 1921 - ൽ സെന്റ് അലോഷ്യസ് ദൈവാലയത്തേട് ചേർന്ന് ഈ വിദ്യാലയം സ്ഥാപിച്ചു.തുടർന്ന് വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
സ്ക്കൂൾ കെട്ടിടം
വാർത്ത കെട്ടിടം തുടർന്ന് വായിക്കുവാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1978-1985 | സുശീലൻ |
1985-1991 | അലോഷ്യസ് |
1991-1997 | ഫ്രാൻസിസ് |
1997-2002 | റോസിലി |
2002-2004 | ഇന്ദിരദേവി |
2004-2005 | ഭാസിരാജ് |
2005-2014 | ജയകുമാർ |
2014-2015 | ശോഭ |
2015-2017 | ശോഭ |
2017- | ഫിലോമിന |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിഴിഞ്ഞം തുറമുഖത് നിന്ന് 5 കിലോമീറ്റര് മാറി സ്ഥിതിചെയ്യുന്നു . അടുത്തുള്ള പ്രധാന സ്ഥലം : തെങ്ങ് ഗവേഷണ കേന്ദ്രം ചാവടിനട {{#multimaps:8.40362,77.03186|width=80%\zoom}}