സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഠനോപകരണങ്ങൾ - ഡസ്ക്ക് - 15

ബെഞ്ച് - 30

മേശ - 7 അലമാര - 3

കസേരകൾ - 15

ലൈബ്രറി മുറി, ലാബോറട്ടറി എന്നിവയ്ക്ക് പ്രത്യേക സാഹചര്യമില്ല. ചുറ്റുമതിൽ, കളിസ്ഥലം എന്നിവ ഉണ്ട്.. വൈദ്യുതി സംവിധാനം ജലസംവിധാനമുണ്ട് എല്ലാ classroom. ഉം വൈദ്യുതികരിച്ച് ഫാൻ കണക്ഷൻ ഉണ്ട്. ആവശ്യത്തിന് Toilet. കൾ ഉണ്ട്. പാചകപ്പുരയുണ്ട്. കുട്ടികൾക്ക് പ്രത്യേക ഈണു മുറിയുമുണ്ട്. ജൈവ വൈവിധ്യ പാർക്കുണ്ട്.