ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര | |
|---|---|
| വിലാസം | |
വേങ്ങാപൊററ കഴിവൂർ പി.ഒ. , 695526 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 08 - 1883 |
| വിവരങ്ങൾ | |
| ഫോൺ | 0471 2266550 |
| ഇമെയിൽ | glpskazhivoormoolakkara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44204 (സമേതം) |
| യുഡൈസ് കോഡ് | 32140200207 |
| വിക്കിഡാറ്റ | Q64036749 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കോവളം |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കോട്ടുക്കൽ |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 21 |
| പെൺകുട്ടികൾ | 23 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അനിത എൻ. ഡി |
| പി.ടി.എ. പ്രസിഡണ്ട് | അശ്വതി യു |
| എം.പി.ടി.എ. പ്രസിഡണ്ട് | സിമി കെ എസ് |
| അവസാനം തിരുത്തിയത് | |
| 27-01-2022 | 44204 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം ; കോട്ടുകാൽ ഗ്രാമപഞ്ചായത്തിൽ 6 , 7 വാർഡുകളിലായി വേങ്ങാപൊറ്റ ജംഗ്ഷനിൽ ബൈപാസ്സിന് സമീപം ഗവ . എൽ പി എസ് കഴിവൂർ മൂലക്കര സ്ഥിതി ചെയ്യുന്നു. 1883 ൽ കാഞ്ഞിരംകുളം ചാവടിനടയിൽ ശ്രീ മാനുവൽ കുടിപള്ളിക്കൂടമായി ആരംഭിച്ചതാണ് പ്രസ്തുത സ്കൂൾ . അന്ന് 1 മുതൽ 3 വരെയായിരുന്നു ക്ലാസുകൾ . പിന്നീട് ശ്രീ .എം . ജെയിംസ് സ്കൂൾ ഇന്ന് നിലനിൽക്കുന്ന സ്ഥലം സംഭാവനയായി നൽകുകയും സ്കൂൾ നിർമ്മിക്കുകയും ചെയ്തു . 1936 ൽ സർക്കാർ സ്കൂൾ ഏറ്റെടുത്തു. ശ്രീ . ജെയിംസായിരുന്നു പ്രഥമാധ്യാപകൻ . നിലവിൽ; പ്രീപ്രൈമറി മുതൽ അഞ്ചാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസ്സുകളാണ് പ്രവർത്തിക്കുന്നത് . പ്രധാന അധ്യാപിക ഉൾപ്പെടെ അഞ്ച് അധ്യാപകരാണ് ഇപ്പോൾ ഇവിടെ ഉള്ളത് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.36620391851418, 77.0348339719617| width=80%| | zoom=18 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ; നെല്ലിമൂട് ജംഗ്ഷനിൽ നിന്നും മരപ്പാലം റോഡിൽ വേങ്ങാപൊറ്റ ജംഗ്ഷനിൽ ഇടതുവശത്തായി ഗവണ്മെന്റ് എൽപി സ്കൂൾ സ്ഥിതിചെയ്യുന്നു
ചരിത്രം
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44204
- 1883ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ബാലരാമപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ