13:32, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT UPS VENGANOOR BHAGAVATHINADA(സംവാദം | സംഭാവനകൾ)(→പാഠ്യേതര പ്രവർത്തനങ്ങളൾ: കോവിഡ് കാലത്ത് വിദ്യാർത്ഥികളുടെ മാനസ്സിക ഉല്ലാസം പരിഗണിച്ച് ആരംഭിച്ചു .ശ്രമതി.സുനിടീച്ചറിന്റെ നേതൃത്ത്വത്തിൽ എല്ലാ വ്യഴാഴ്ചയും പ്രക്ഷേപണം നടത്തിവരുന്നു.വിനോദത്തിനും വിജ്ഞാനത്തിനും ഉതകുന്ന ുരിപാടികൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ട്.)
ശാന്തസുന്ദരമായ പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ ആണ് ഈ വിദ്യാലയം.1910-ൽ തിരുവിതാംകൂർ രാജകുടുബത്തിൻറെയുംചില നാട്ടുകാരുടെയും ശ്രമഫലമായി ഈ സരസ്വതിക്ഷേത്രം രൂപം കൊണ്ടു.തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും നിലനിന്നിരുന്ന ആ കാലത്ത് വിദ്യാധനം സർവധനാൽ പ്രധാനം എന്ന ചിന്ത ഉൾക്കൊണ്ട് ... കൂടുതൽഅറിയാൻചരിത്രപേജ് സന്ദർശിക്കുക