കരിയാട് നമ്പ്യാർസ് യു പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കരിയാട് നമ്പ്യാർസ് യു പി എസ് | |
|---|---|
| വിലാസം | |
കരിയാട് കരിയാട് സൗത്ത് പി.ഒ. , 673316 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1926 |
| വിവരങ്ങൾ | |
| ഫോൺ | 0490 2997722 |
| ഇമെയിൽ | knup.mail@gmail.com |
| വെബ്സൈറ്റ് | http://knupkariyad.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14459 (സമേതം) |
| യുഡൈസ് കോഡ് | 32020500203 |
| വിക്കിഡാറ്റ | Q64458895 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | ചൊക്ലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 28 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 355 |
| പെൺകുട്ടികൾ | 293 |
| ആകെ വിദ്യാർത്ഥികൾ | 648 |
| അദ്ധ്യാപകർ | 32 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | എൻ എം ജ്യോതിലക്ഷ്മി |
| പി.ടി.എ. പ്രസിഡണ്ട് | പി പി ഉദയകുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി |
| അവസാനം തിരുത്തിയത് | |
| 24-01-2022 | MT 1259 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
1926 ൽ കരിയാട് വെസറ്റ് എലിമെന്ററി സ്കൂൾ യശ: ശരീരനായ പി ഇ കുഞ്ഞുണ്ണി നമ്പ്യാർ,പി ഇ കുഞ്ഞിരാമൻ നമ്പ്യാർ എന്നീ സഹോദരന്മാരായിരുന്നു സ്ഥാപിച്ചത്.മുക്കാളിക്കരയിലായിരുന്നു ആരംഭം. മത സൗഹാർദ്ദവു സാമുദായികഐക്യവുംനിലനിർത്തുവാനും
പ്രദേശത്തിന്റെ സമൂലമായ വികസനത്തിന് അടിത്തറ പാകിയ സ്ഥാപനം. ഈ വിദ്യാലയം തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
ചൊക്ലി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് കരിയാട് നമ്പ്യാർസ് യു പി സ്കൂൾ . തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക
പാഠ്യേതര പ്രവർത്തനങ്ങൾ 2021-22
നവതിയാഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും 70 വയസ്സ് കഴിഞ്ഞ സ്ഥർച്ച വിദ്യാർത്ഥികളെ ആദരിച്ചു - ആദരവ് 2016 - കരിയാട് മേഖലാതല കായിക മേള - നന്മ യൂണിറ്റ് , സാന്ത്വന പ്രവർത്തനങ്ങൾ - വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ - വിദ്യാരംഗം - സ്കൗട്ട് & ഗൈഡ് - കാർഷിക ക്ലബ്ബ് - ചാഞ്ഞാതിക്കൂട്ടം -നാടകക്കളരി - കരാട്ട, യോഗ, ഡാൻസ്

മാനേജ്മെന്റ്
കരിയാടിന്റെ വിദ്യാഭ്യാസ ഉന്നതിക്ക് വേണ്ടി കരിയാടിലെ പ്രസിദ്ധ പാലോളി ഇടം തറവാട്ടുകാർ നിർമ്മിച്ചതാണ് ഈ വിദ്യാലയം.പി ഇ കുഞ്ഞുണ്ണി നമ്പ്യാർ, പി ഇ കുഞ്ഞിരാമൻ നമ്പ്യാർ, പി ഇ ഗോവിന്ദൻ നമ്പ്യാർ, പി ഇ പത്മനാഭൻ നമ്പ്യാർ എന്നിവരുടെ പരിശ്രമഫലമാണ് ഈ വിദ്യാലയം.1988 ൽ കോടതി ഉത്തരവ് പ്രകാരം KNUP ഒരു സ്വതന്ത്ര യു പി സ്കൂളായി , പി ഇ കുഞ്ഞിരാമൻ നമ്പ്യാർ ,എൻ സി ടി മദുസൂധനൻ നമ്പ്യാർ എന്നിവർ മാനേജർ മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശ്രീ എൻ സി ടി രാജഗോപാലാണ് ഇപ്പോഴത്തെ മാനേജർ.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.687733, 75.578248 | width=800px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14459
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചൊക്ലി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ