മാവിലായി സെൻട്രൽ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാവിലായി സെൻട്രൽ എൽ പി എസ്
വിലാസം
മാവിലായി

മാവിലായി പി.ഒ.
,
670622
,
കണ്ണൂർ ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ04972 826229
ഇമെയിൽmavilayicentrallps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13201 (സമേതം)
യുഡൈസ് കോഡ്32020200602
വിക്കിഡാറ്റQ64459016
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപെരളശ്ശേരി പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജിത സി വി
പി.ടി.എ. പ്രസിഡണ്ട്പ്രജീഷ്. പി വി
എം.പി.ടി.എ. പ്രസിഡണ്ട്ഗ്രീഷ്മ
അവസാനം തിരുത്തിയത്
24-01-202213201


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മാവിലായി സെൻട്രൽ എൽ പി എസ്

അടിക്കുറിപ്പ്‌
അടിക്കുറിപ്പ്‌
അടിക്കുറിപ്പ്‌

ചരിത്രം

ആയിരത്തി തൊള്ളായിരത്തി അഞ്ചിൽ മാവിലക്കാവിൽ ശ്രീ

കമ്മാരൻ നമ്പ്യാർ കളരിസംബ്രദായത്തിൽ പ്രവർത്തനം

ആരംഭിച്ചു ഗുരുകുലസംബ്രദായത്തിൽ അത് പ്രവർത്തിച്ചു .അവിടെനിന്നു മാവിലക്കാവിനു സമീപം ഉള്ള കാവിന്  താഴെ എന്ന ഭവനത്തിലേക്ക് മാറി

.പിന്നീട കണ്ണൂർ കുത്തുപറമ്ബ് റോഡിൽ ഇന്ന് കാണുന്നസ്ഥലത്തേക മാനേജർആയശ്രീ വിടവിൽകുഞ്ഞിരാമാന്നമ്പ്യാർ ഓലമേഞ്ഞ

സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റി .മാവിലായി സെൻട്രൽ എൽ പി സ്കൂൾഎന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.പിന്നീട്അദ്ദേഹംസ്കൂൾ ഓട്മേയുകയും ദീർഘകാലംഹെഡ്മാസ്റ്റർ ആയി സേവനംഅനുഷ്ഠിക്കുകയും ചെയ്തു.അദ്ദേഹത്തിന്റെമരണശേഷം ഭാര്യ സി.ദേവകിയമ്മ മാനേജരായി.ഇപ്പോൾ ശ്രീ.സി.റാംകിഷോർ തത്സ്ഥാനത്ത് തുടരുന്നു.ഒരുകാലത്ത് ഒരു നാടിനു മുഴുവൻ അറിവ്പകർന്നു നൽകിയ ഈ വിദ്യാലയം ഇന്ന് നൂഒറ്റിപതിനേഴാം വയസ്സിലേക്ക് കടന്നിരിക്കുകയാണ്....

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് , കമ്പ്യൂട്ടർ ക്ലാസ് ,

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ എൻ.കോരൻ മാസ്റ്റർ , വടവിൽ കുഞ്ഞിരാൻ നമ്പ്യാർ , തായാട്ട് ഗോവിന്ദൻ മാസ്റ്റർ ,


{{#multimaps: 11.832952483199099, 75.46610539012048 | width=800px|zoom=16 }}വഴികാട്ടി==