മാവിലായി സെൻട്രൽ എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| മാവിലായി സെൻട്രൽ എൽ പി എസ് | |
|---|---|
| വിലാസം | |
മാവിലായി മാവിലായി പി.ഒ. , 670622 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1905 |
| വിവരങ്ങൾ | |
| ഫോൺ | 04972 826229 |
| ഇമെയിൽ | mavilayicentrallps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13201 (സമേതം) |
| യുഡൈസ് കോഡ് | 32020200602 |
| വിക്കിഡാറ്റ | Q64459016 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | കണ്ണൂർ സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ധർമ്മടം |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പെരളശ്ശേരി പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 21 |
| പെൺകുട്ടികൾ | 23 |
| ആകെ വിദ്യാർത്ഥികൾ | 44 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സജിത സി വി |
| പി.ടി.എ. പ്രസിഡണ്ട് | പ്രജീഷ്. പി വി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഗ്രീഷ്മ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|



ചരിത്രം
ആയിരത്തി തൊള്ളായിരത്തി അഞ്ചിൽ മാവിലക്കാവിൽ ശ്രീ വടവിൽ
കമ്മാരൻ നമ്പ്യാർ കളരിസംബ്രദായത്തിൽ പ്രവർത്തനം
ആരംഭിച്ചു ഗുരുകുലസംബ്രദായത്തിൽ അത് പ്രവർത്തിച്ചു .അവിടെനിന്നു മാവിലക്കാവിനു സമീപം ഉള്ള കാവിന് താഴെ എന്ന ഭവനത്തിലേക്ക് മാറി
.പിന്നീട കണ്ണൂർ കുത്തുപറമ്ബ് റോഡിൽ ഇന്ന് കാണുന്നസ്ഥലത്തേക മാനേജർആയശ്രീ കുഞ്ഞിരാമൻനമ്പ്യാർ
വടവിൽ ഓലമേഞ്ഞ
സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റി .മാവിലായി സെൻട്രൽ എൽ പി സ്കൂൾഎന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.പിന്നീട്അദ്ദേഹംസ്കൂൾ ഓട്മേയുകയും ദീർഘകാലംഹെഡ്മാസ്റ്റർ ആയി സേവനംഅനുഷ്ഠിക്കുകയും ചെയ്തു.അദ്ദേഹത്തിന്റെമരണശേഷം ഭാര്യ സി.ദേവകിയമ്മ മാനേജരായി.ഇപ്പോൾ ശ്രീ.സി.റാംകിഷോർ തത്സ്ഥാനത്ത് തുടരുന്നു.ഒരുകാലത്ത് ഒരു നാടിനു മുഴുവൻ അറിവ്പകർന്നു നൽകിയ ഈ വിദ്യാലയം ഇന്ന് നൂഒറ്റിപതിനേഴാം വയസ്സിലേക്ക് കടന്നിരിക്കുകയാണ്....
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് , കമ്പ്യൂട്ടർ ക്ലാസ് ,
മാനേജ്‌മെന്റ് റാം കിഷോർ
മുൻസാരഥികൾ
| ക്രമനമ്പർ | പേര് | കാലം | |
|---|---|---|---|
| 1 | എൻ. കോരൻമാസ്റ്റർ | ||
| 2 | വടവിൽ കുഞ്ഞിരാമൻ നമ്പ്യാർ | ||
| 3 | തായാട്ട്ഗോവിന്ദൻ മാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി==
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13201
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
