സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
[1]വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ അരിഞ്ചേർമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല . ഇവിടെ 72 ആൺ കുട്ടികളും 51പെൺകുട്ടികളും അടക്കം 123 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല | |
---|---|
വിലാസം | |
അരിഞ്ചേർമല അരിഞ്ചേർമലപി.ഒ, , വയനാട് അരിഞ്ചേർമലപി.ഒ പി.ഒ. , 670721 , വയനാട് ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഫോൺ | 04935220390 |
ഇമെയിൽ | stthomaslpsarinjermala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15411 (സമേതം) |
യുഡൈസ് കോഡ് | 32030200802 |
വിക്കിഡാറ്റ | Q64522053 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
വാർഡ് | 28 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | സ്പെഷ്യൽ |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | RAJAN M V |
അവസാനം തിരുത്തിയത് | |
22-11-2022 | Raheemc |
ചരിത്രം
1983 ജൂൺ 15 ന് ആരംഭിച്ച സെന്റ്. തോമസ് എൽ.പി. എസ് അരിഞ്ചേർമല സ്കൂളിന്റെ സ്ഥാപക മാനേജർ റവറന്റ് ഫാദർ മാത്യു പാമ്പ്ലാനി ആയിരുന്നു. പ്രഥമ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരിക്കുട്ടി എ.ഡി ആയിരുന്നു. മേരി. എൻ.വി, ഐഷത്ത് ബീവി, മേരി തോമസ്, സിസ്റ്റർ അന്ന എന്നിവർ സ്കൂൾ ആരംഭം മുതലുള്ള അധ്യാപകരായിരുന്നു. 1997 വരെ സിംഗിൽ മാനേജ്മെന്റ് ആയിരുന്ന സ്കൂൾ 1997 ൽ മാനന്തവാടി രൂപതാ വിദ്യാഭ്യാസ ഏജൻസിയിൽ ലയിച്ചു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്ലാസ് മുറിയിലും കമ്പ്യൂട്ടർ പ്രൊജക്ടർ മുതലായവ ഉണ്ട് എല്ലാ ക്ലാസ് റൂമുകളും വിശാലവും സൗകാര്യ പ്രദവും ആണ് സ്കൂളിന് വിശാലമായ ഓഡിറ്റോറിയവും കമ്പ്യൂട്ടർ ലാബും കുട്ടികൾക്ക് കളിക്കുവാനുള്ള പാർക്കും വിശാലമായ ഗ്രൗണ്ടും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
അദ്ധ്യാപകർ
സ്കൂളിലെ ഇപ്പോഴത്തെ അദ്ധ്യാപകർ :
- ശ്രുതി ലോനപ്പൻ
- സിസ്റ്റർ റെജീന
- തുഷാര
- അബ്ദുൾ റഹീം സി
- റെൽജി വർക്കി
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മേരി. എൻ.വി
- മേരി തോമസ്
- സിസ്റ്റർ അന്ന
- ആയിഷത്ത് ബീവി
- ലിസി തോമസ്
- രാജൻ എം വി
Sl NO | NAME | YEAR | PHOTO |
---|---|---|---|
1 | LISY THOMAS | 2020 | |
2 | AYSHATH BEEVI | 2019 | |
3 | RAJAN M V | 2021 |
നേട്ടങ്ങൾ
2016 അദ്ധ്യന വ്രഷം വിദ്യാരംഗം കലാസാഹിത്യ വേദി മത്സരത്തിൽ ഒന്നാം സ്ഥാനം , ശാസ്ത്ര ഗണിത ശാസ്ത്ര , അറബിക് മേളയിൽ സമ്മാനങ്ങൾ
2020-21 വ ർഷത്തിൽ 5 വിദ്യാർത്ഥികൾക്കും 2021-22 വ ർഷത്തിൽ 2 വിദ്യാർത്ഥികൾക്കും LSS സ്കോളർഷിപ്പ് ലഭിച്ചു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഫസ്ന
- മുഹമ്മദ് സാജിദ്
- ഡോ ഫഹ്മിന
- ഡോ പ്രസൂൺ അമ്പലക്കര
- ഡോ പ്രിൻസി ജോസ് കാരിക്കൊമ്പിൽ
- ആര്ടിസ്റ്റ് രാജേഷ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അരിഞ്ചേർമല ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:11.70639,76.06545 |zoom=13}}