സെന്റ്.തോമസ് യു.പി. സ്കൂൾ കയറാടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്.തോമസ് യു.പി. സ്കൂൾ കയറാടി | |
|---|---|
| വിലാസം | |
കയറാടി കയറാടി പി.ഒ. , 678510 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 09 - ജൂൺ - 1982 |
| വിവരങ്ങൾ | |
| ഫോൺ | 04923245280 |
| ഇമെയിൽ | saintthomas333@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21564 (സമേതം) |
| യുഡൈസ് കോഡ് | 32060500104 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | കൊല്ലങ്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | നെന്മാറ |
| താലൂക്ക് | ചിറ്റൂർ |
| ബ്ലോക്ക് പഞ്ചായത്ത് | നെന്മാറ |
| തദ്ദേശസ്വയംഭരണസ്ഥാപനം | അയിലൂർ |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | അപ്പർ പ്രൈമറി |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | അപ്പർ പ്രൈമറി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 219 |
| പെൺകുട്ടികൾ | 208 |
| ആകെ വിദ്യാർത്ഥികൾ | 427 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ. മിനി ജേക്കബ് |
| പി.ടി.എ. പ്രസിഡണ്ട് | കമറുദ്ദീൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിജി മാത്യു |
| അവസാനം തിരുത്തിയത് | |
| 21-01-2022 | 21564-pkd |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
ചിറ്റൂർ താലൂക്ക് ,അയിലൂർ പഞ്ചായത്ത്, തിരുവഴിയാട് വില്ലേജ്, 12 ാം വാർഡിൽ തെങ്ങുംപാടത്ത് ' സെന്റ്തോമസ് യു പി സ്കൂൾ കയറാടി ' എന്ന ഈ വിദ്യാമന്ദിരം ഡോട്ടേഴ്സ് ഓഫ് സെൻറ് തോമസ് " മിഷനറി സന്യാസിനി സഭയുടെ നേതൃത്വത്തിൽ പെരിയ ബഹുമാനപ്പെട്ട ഫാദർ ജേക്കബ് താഴത്തേൽ സ്ഥാപിച്ചു . "നല്ലതുചെയ്യ്യുക ,നല്ലവരായിരിക്കുക" എന്ന ആപ്തവാക്യം മുഖമുദ്ര യായി സ്വീകരിച്ച് നാടിന്റെ നാനാവിധമായ വളർച്ചക്ക് നിദാനമായി ഈ വിദ്യാലയം നിലകൊള്ളുന്നു. അപ്പർപ്രൈമറി വിഭാഗത്തിൽ, 5 മുതൽ 7 വരെ ക്ലാസ്സുകളിൽ അധ്യയനം നടത്തിവരുന്നു ."പഠനപാഠ്യേതര മേഖലകളിൽ എന്നും അഭിനന്ദനാർഹമായ നേട്ടം കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് " എന്നത് ഏറെ അഭിമാനിക്കത്തക്കതാണ് .
ഭൗതികസൗകര്യങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
1. രണ്ടു ബ്ലോക്കുകളിലായി ക്ലാസ് മുറികളോട് കൂടിയ ഇരുനില ആർ സി കെട്ടിടം
വൈദുതീകരിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ്‌മുറികൾ
2. ചുറ്റുമതിലോടുകൂടിയ വിശാലമായ കളിസ്ഥലം , കളിയുപകരണങ്ങൾ
3. അഞ്ചു ഹെെ ടെക് ക്ലാസ്സ്മുറികൾ
4. മനോഹരമായ ജൈവവൈവിധ്യപാർക്ക്
5.ആധുനികസൗകര്യങ്ങളോടുകൂടിയ ഗണിതലാബ് ,സയൻസ് ലാബ്
സാമുഹ്യശാസ്ത്രലാബ് , ഐ ടി ലാബ്
6.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട വായനാമൂലകൾ,മെച്ചപ്പെട്ട ലൈബ്രറി,
7. റാംപ് ആൻഡ് റെയിൽ സൗകര്യം
8.ആവശ്യമായ ശുചിമുറികൾ
9.ജലലഭ്യത ഉറപ്പുവരുത്തുന്ന കുഴൽകിണർ ,കിണർ , ശുദ്ധികരിച്ച കുടിവെള്ള സൗകര്യം
10.മെച്ചപ്പെട്ട പാചകപ്പുര
11. അടുക്കളത്തോട്ടം
12.ഫയർ ആൻഡ് സേഫ്റ്റി സജ്ജീകരണം
13.പ്രാഥമിക ശുശ്രൂഷ കിറ്റുകൾ
14. മാലിന്യ സംസ്ക്കരണത്തിനായി കമ്പോസ്റ്റ് പിറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| Sl NO | മുൻ അദ്ധ്യാപകർ | വര്ഷം |
|---|---|---|
| 1 | ലില്ലി കെ എം | 2017 |
| 2 | ||
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
|
{{#multimaps:10.620273,76.5743345|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|