സെന്റ്.തോമസ് യു.പി. സ്കൂൾ കയറാടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്.തോമസ് യു.പി. സ്കൂൾ കയറാടി | |
|---|---|
| വിലാസം | |
കയറാടി കയറാടി പി.ഒ. , 678510 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 09 - ജൂൺ - 1982 |
| വിവരങ്ങൾ | |
| ഫോൺ | 04923245280 |
| ഇമെയിൽ | saintthomas333@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21564 (സമേതം) |
| യുഡൈസ് കോഡ് | 32060500104 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | കൊല്ലങ്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | നെന്മാറ |
| താലൂക്ക് | ചിറ്റൂർ |
| ബ്ലോക്ക് പഞ്ചായത്ത് | നെന്മാറ |
| തദ്ദേശസ്വയംഭരണസ്ഥാപനം | അയിലൂർ |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | അപ്പർ പ്രൈമറി |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | അപ്പർ പ്രൈമറി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 219 |
| പെൺകുട്ടികൾ | 208 |
| ആകെ വിദ്യാർത്ഥികൾ | 427 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ. മിനി ജേക്കബ് |
| പി.ടി.എ. പ്രസിഡണ്ട് | കമറുദ്ദീൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിജി മാത്യു |
| അവസാനം തിരുത്തിയത് | |
| 21-01-2022 | 21564-pkd |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
ഡോട്ടേഴ്സ് ഓഫ് സെൻറ് തോമസ് മിഷനറി സന്യാസിനി സഭയുടെ
നേതൃത്ത്വത്തിൽ പെരിയ
ബഹുമാനപ്പെട്ട ഫാദർ ജെയ്ക്കപ്പ താഴത്തേൽ ചിറ്റൂർ താലൂക്ക് ,അയിലൂർ പഞ്ചായത്തു
തിരുവഴിയാട് വില്ലേജിൽ12 ആം വാർഡിൽ
തെങ്ങുംപാടത്തു സെന്റ്തോമസ് യു പി സ്കൂൾ കയറാടി എന്ന ഈ വിദ്യാമന്ദിരം സ്ഥാപിച്ചു .നല്ലതുചെയ്യ്യുക ,നല്ലവരായിരിക്കുക എന്ന ആപ്തവാക്യ മുഖമുദ്ര യായി സ്വീകരിച്ചു നാടിന്റെ നാനാവിധമായ വളർച്ചക്ക് നിതാനമായി ഈ വിദ്യാലയ നിലകൊള്ളുന്നു .അപ്പെർപ്രൈമറി
വിഭാഗത്തിൽ മുതൽ വരെ ക്ലാസ്സുകളിൽ അധ്യയനം നടത്തിവരുന്നു .പഠനപാഠ്യേതര മേഖലകളിൽ എന്നും അഭിനന്ദനാർഹമായ നേട്ടം കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് എന്നത് ഏറെ അഭിമാനിക്കത്തക്കതാണ് .
ഭൗതികസൗകര്യങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
5 ഹൈടെക് ക്ലാസ് മുറികൾ ഉണ്ട്
കുട്ടികൾക്ക് ആവസ്യമായ സുജി മുറികൾ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| Sl NO | മുൻ അദ്ധ്യാപകർ | വര്ഷം |
|---|---|---|
| 1 | ലില്ലി കെ എം | 2017 |
| 2 | ||
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
|
{{#multimaps:10.620273,76.5743345|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21564
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ അപ്പർ പ്രൈമറി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊല്ലങ്കോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ