ജി.എം.എൽ.പി.എസ്. പാണ്ടിക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ പാണ്ടിക്കാട് എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ജി. എം. എൽ. പി. സ്കൂൾ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ജി. എം. എൽ. പി. സ്കൂൾ പാണ്ടിക്കാട് .
ജി.എം.എൽ.പി.എസ്. പാണ്ടിക്കാട് | |
---|---|
പ്രമാണം:Logo OF GMLPS | |
വിലാസം | |
PANDIKKAD GMLP SCHOOL PANDIKKAD , PANDIKKAD പി.ഒ. , 676521 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | gmlpspandikkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18567 (സമേതം) |
യുഡൈസ് കോഡ് | 32050600304 |
വിക്കിഡാറ്റ | Q64564766 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാണ്ടിക്കാട് പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 81 |
പെൺകുട്ടികൾ | 74 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സന്തോഷ്. യു |
പി.ടി.എ. പ്രസിഡണ്ട് | മുജീബ് റഹ് മാൻ. വി |
എം.പി.ടി.എ. പ്രസിഡണ്ട് | നസീമ |
അവസാനം തിരുത്തിയത് | |
20-01-2022 | 32050600304 |
ചരിത്രം
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പാണ്ടിക്കാട് വില്ലേജിലെ പാണ്ടിക്കാട് അങ്ങാടിയിൽ വണ്ടൂർറോഡിന്റെഇരുവശങ്ങളിലായിപാണ്ടിക്കാട്ജി.എം.എൽ.പിസ്കൂൾസ്ഥിതിചെയ്യുന്നു.സ്കൂൾസ്ഥാപിച്ചവർഷത്തക്കുറിച്ച് ക്റത്യമായ രേഖകളൊന്നും തന്നെ ലഭ്യമല്ല.നാട്ടിലെ മുതിർന്ന പല വ്യക്തികളുമായുള്ള അന്വേഷണത്തിനന്നും 1910ന് മുൻപെ സ്ഥാപിതമായിഎന്നും1912ലാണ് എന്നും1915ലാണ്എന്നും ഭിന്നാഭിപ്രായങ്ങൾവന്നു.1912ൽ ഓത്തൊള്ളിയായിട്ടാണ്ഈവിദ്യാലയം തുടങ്ങിയതെന്നും ഇത് സ്ഥാപിക്കാനായിപാണ്ടിക്കാട്ടെ അന്നത്തെ പ്രമാണാമാരായിരുന്ന കൊടലയിൽ തറവാട്ടുകാരാണ് സ്ഥലം നൽകിയത് എന്നുംമുള്ള ഈ നാട്ടിലെ മുതിർന്ന വ്യക്തിയും 15 വർഷക്കാലം പാണ്ടിക്കാട് ഗ്രാമപ്പ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ശ്രീ.ഹൈദ്രു സാഹിബിന്റെ അഭിപ്രായം ഏകദേശം ശരിയാണെന്ന് അനുമാനിക്കാം. പാണ്ടിക്കാടിന്റെ ചരിത്രത്തെക്കുറിച്ച്.ശ്രീ.സഫർ പാണ്ടിക്കാട് എഴുതിയ ചരിത്രപ്പെരുമ നേടിയ ദേശം എന്ന പുസ്തകത്തിലും 1912 എന്ന് കാണുന്നു.കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ്
ചിത്രശാല
വഴികാട്ടി
{{#multimaps:11.098475584027467, 76.22444879708115| width=800px | zoom=16 }}