ജി എൽ പി സ്കൂൾ ചൂരൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി സ്കൂൾ ചൂരൽ | |
---|---|
വിലാസം | |
ചൂരൽ ചൂരൽ , മാത്തിൽ പി.ഒ. , 670307 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1981 |
വിവരങ്ങൾ | |
ഇമെയിൽ | glpschooral1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13901 (സമേതം) |
യുഡൈസ് കോഡ് | 32021201304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 20 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാധാമണി പി |
പി.ടി.എ. പ്രസിഡണ്ട് | രാജൻ.കെ' |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ.എം.കെ |
അവസാനം തിരുത്തിയത് | |
24-01-2022 | GLPS Chooral |
ചരിത്രം
ചൂരൽ ചൂരൽ പ്രദേശത്തിൻ്റെ വെളിച്ചമായ ഈ വിദ്യാലയം 1981 സ്ഥാപിതമായി. അന്ന് ജീവിച്ചിരുന്ന ശ്രീ ഉപ്പാരണ്ടി കുഞ്ഞപ്പൻ അവർകളാണ് സ്കൂൾ സ്ഥലം നൽകിയത്. സാധാരണക്കാരിലും സാധാരണക്കാരായ ജനങ്ങളുടെ മക്കൾക്ക് കുറേ ദൂരം യാത്ര ചെയ്തു വേണം വിദ്യാഭ്യാസം നടത്താൻ. ആ സ്ഥിതി മാറ്റുന്നതിന് നമ്മുടെ നാട്ടിലെ വിദ്യാർഥികൾക്ക് നാട്ടിൽ തന്നെ വിദ്യാഭ്യാസം നടത്തുവാനുള്ള സൗകര്യം ഉണ്ടാകണമെന്ന ഉദ്ദേശത്തോടുകൂടിയാണ് ശ്രീ ഉപ്പാരണ്ടി കുഞ്ഞപ്പൻ, കുന്നിയൂർ ഗോവിന്ദൻ നായർ തുടങ്ങിയവർ സ്കൂളിന് വേണ്ടി പ്രയത്നിക്കുകയും 1981 ഗവൺമെൻറ് എൽ പി സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. അന്ന് സ്കൂളിനടുത്തുള്ള എസ് സി കോളനിയിലെ കുട്ടികൾക്ക് വളരെ ആശ്വാസകരം ആയിരുന്നു ഈ വിദ്യാലയം. ആദ്യകാലങ്ങളിൽ 120 ,150 കുട്ടികൾ പഠനം നടത്തിയിരുന്നു പിന്നീട് ഇംഗ്ലീഷ് മീഡിയത്തിലെ അതിപ്രസരവും കുട്ടികൾക്ക് വളരെ ദൂരെ നിന്ന് എത്തിപ്പെടാനുള്ള അസൗകര്യവും കാരണം കുട്ടികളുടെ എണ്ണം കുറയാൻ തുടങ്ങി .പിന്നീട് പിടിഎ യുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും പ്രയത്നംകൊണ്ട് 2009 ൽ 57 കുട്ടികൾ അഡ്മിഷൻ നേടി. 1981 സ്ഥാപിതമായ ചൂരൽ ഗവൺമെൻറ് എൽ പി സ്കൂളിൽ 2022 ൽ 51 ഓളം കുട്ടികൾ പഠിക്കുന്നു തിങ്കൾ, വ്യാഴം ദിവസങ്ങളിൽ അസംബ്ലിയും, വ്യാഴാഴ്ചകളിൽ ഇംഗ്ലീഷ് ഭാഷാ ക്ലബ്ബ് പ്രവർത്തനങ്ങളും സ്കൂളിൽ നടന്നു വരുന്നു. വർഷംതോറും പഠനയാത്രയും സഹവാസ ക്യാമ്പും സംഘടിപ്പിക്കുന്നതിലൂടെ കുട്ടികളുടെ നേരെ അറിവിലൂടെ അവരെ പഠന വഴിയിലേക്ക് നയിക്കാൻ കഴിയുന്നു. പച്ചക്കറി കൃഷി, മികച്ച ഉച്ചഭക്ഷണം, നല്ല നിലയിൽ പ്രവർത്തിക്കുന്ന ക്ലാസ് പിടിഎ കൾ എന്നിവ വിദ്യാലയത്തെ മികച്ചതാക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
sl no | name | year | |
---|---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധികവിവരം
വഴികാട്ടി
{{#multimaps:12.19880179628148, 75.27020051168803|zoom=18}}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13901
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ