ജി.വി. എച്ച്. എസ്. കുഞ്ചത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി.വി. എച്ച്. എസ്. കുഞ്ചത്തൂർ
വിലാസം
Thuminadu

KUNJATHUR പി.ഒ.
,
671323
,
കാസർഗോഡ് ജില്ല
സ്ഥാപിതം1 - 6 - 1906
വിവരങ്ങൾ
ഫോൺ04998 278985
ഇമെയിൽ11009kunjathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്11009 (സമേതം)
യുഡൈസ് കോഡ്32010100124
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല മഞ്ചേശ്വരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംമഞ്ചേശ്വരം
താലൂക്ക്മഞ്ചേശ്വരം Manjeswar
ബ്ലോക്ക് പഞ്ചായത്ത്മഞ്ചേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേശ്വരം MANJESWARAM പഞ്ചായത്ത് (Panchayath)
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം GENERAL SCHOOL
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ 5 to 12
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ254
പെൺകുട്ടികൾ249
ആകെ വിദ്യാർത്ഥികൾ503
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBALAKRISHNA. G
പി.ടി.എ. പ്രസിഡണ്ട്YOGEESHA. K
എം.പി.ടി.എ. പ്രസിഡണ്ട്MOHINI
അവസാനം തിരുത്തിയത്
22-01-2022Ajamalne
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് GVHSS KUNJATHUR . 1906 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മഞ്ചേശ്വരം MANJESWARAM പഞ്ചായത്തിലെ Thuminadu എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 5 മുതൽ 12 വരെ 5 to 12 ക്ലാസുകൾ നിലവിലുണ്ട്.


ചരിത്രം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

"പ്രതിജ്ഞ"

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി രാവിലെ 10 മണിക്ക് ഹെ‍ഡ്‍മാസ്റ്റർ സ്കൂൾ അസബ്ലി വിളിച്ച് ചേർത്തു. ജനുവരി 27, 10 മണിക്ക് കുഞ്ജത്തൂർ സ്കൂളിൽ നടന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയിൽ പി.ടി.എ അധ്യക്ഷൻ ശ്രീ യു.എച്ച്.അബ്ദുൾ റഹിമാൻ, പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ അധ്യക്ഷൻ ശ്രീ അബ്ദുൾ റഹിമാൻ, കു‍ടുംബശ്രീ അംഗങ്ങൾ, പി.ടി.എ അംഗങ്ങൾ, നാട്ടൂക്കാർ, സന്നദ്ധ സംഘടന അംഗങ്ങൾ ​എന്നിവർ പങ്കെടുത്തു. പൊതു വിദ്യാഭ്യാസം സംരക്ഷിക്കും എന്ന് പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേരും കൈകോർത്ത് പ്രതിജ്ഞ ചെയ്തു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും vocational ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും vocational ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

.  little KITEs unit.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

NAME OF THE HEADMASTERS PERIODS
1 K.MOHANAN 03/11/2004 TO 2/01/2006
2 V.SHANKARA NARAYANA 06/03/2006 TO31/03/2009
3 M. NARAYANA BAIPADUTHAYA 24/06/2009 TO30/06/2013
4 UDAYA SHANKARAN T 29/08/2013 TO 10/06/2015
5 AUGUSTINE BERNARD MONTEIRO 01/10/2015 TO04/07/2018
6 BALAKRISHNA G 01/08/2018 ...

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr. ABDUL MANSOOR, CARDIOLOGIST, INDIANA HOSPITAL, MANGALORE
  2. Mr. Abhishek- Mechanical engineer

വഴികാട്ടി

{{#multimaps: 12.45019, 74.53010 | zoom=16 }}