എൽ.വി .യു.പി.എസ് വെൺകുളം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.വി .യു.പി.എസ് വെൺകുളം
വിലാസം
വെൺകുളം

ഇടവ പി.ഒ.
,
695311
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ0470 2661919
ഇമെയിൽlvups1907@gmail.com
കോഡുകൾ
സ്കൂൾ കോഡ്42248 (സമേതം)
യുഡൈസ് കോഡ്32141200107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഇടവ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ435
പെൺകുട്ടികൾ445
ആകെ വിദ്യാർത്ഥികൾ880
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലതിക
പി.ടി.എ. പ്രസിഡണ്ട്NADIN NAZIM
എം.പി.ടി.എ. പ്രസിഡണ്ട്SHEENA
അവസാനം തിരുത്തിയത്
18-01-2022Sreeraj


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇടവ വില്ലേജിൽ വെൺകുളം ദേശത്ത് വിളവീട്ടിൽ വാദ്ധ്യാ‍‍ർ എന്നറിയപ്പെടുന്ന ശ്രീ ഈശ്വരപിള്ള പത്മനാഭ പിള്ളയാണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ.അദ്ദേഹം മാനേജരും തുടക്കത്തിൽ ഹെഡ്മാസ്റ്ററുമായിരുന്നു.

സ്ഥാപകൻശ്രീ ഈശ്വരപിള്ള പത്മനാഭ പിള്ള

ഭൗതികസൗകര്യങ്ങൾ

അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ലക്ഷ്മി വിലാസം അപ്പർ പ്രൈമറി സ്കൂൾ വിദ്യാലയത്തിന് ആകെ സ്ഥലഅളവ് ഒരു ഏക്കർ 10 സെൻറ് ആണ് . ഒരു ഭാഗത്തായി വെർട്ടിക്കൽ ഗാർഡനും മറ്റൊരു ഭാഗത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം. അതിവിശാലമായലൈബ്രറി പ്രവർത്തിക്കുന്നു പതിനായിരത്തിലധികം പുസ്തകങ്ങൾ കുട്ടികളുടെ തോഴരായി ഉണ്ട്. വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്ന ഐ .ടി ലാബ് പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (500 മീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും (3 കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും (13.1 കിലോമീറ്റർ) - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:8.760776227074611, 76.70294612182333 |zoom=8}}

"https://schoolwiki.in/index.php?title=എൽ.വി_.യു.പി.എസ്_വെൺകുളം&oldid=1331261" എന്ന താളിൽനിന്ന് ശേഖരിച്ചത്