ജയമാത യു പി എസ് മാനൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ പാറശാല ഉപജില്ലയിലെ ഡാലുമുഖം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്
| ജയമാത യു പി എസ് മാനൂർ | |
|---|---|
| വിലാസം | |
ഡാലുമുഖം പി.ഒ. , 695125 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1 - 6 - 1964 |
| വിവരങ്ങൾ | |
| ഫോൺ | 9495696818 |
| ഇമെയിൽ | jayamathaups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44554 (സമേതം) |
| യുഡൈസ് കോഡ് | 32140900703 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | പാറശാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | പാറശ്ശാല |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
| തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളറട |
| വാർഡ് | ഡാലുമുഖം (21) |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 76 |
| പെൺകുട്ടികൾ | 69 |
| ആകെ വിദ്യാർത്ഥികൾ | 145 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മേരിക്കുട്ടി സ്കറിയ |
| പി.ടി.എ. പ്രസിഡണ്ട് | എസ്സ്. പ്രദീപ് |
| എം.പി.ടി.എ. പ്രസിഡണ്ട് | മരിയ |
| അവസാനം തിരുത്തിയത് | |
| 17-01-2022 | Admin44554 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കേരളത്തിന്റെ തെക്കേ അറ്റമായ പാറശ്ശാല നിയോജകമണ്ഡലത്തിലെ വെള്ളറട ഗ്രാമപഞ്ചായത്തിൽ സാമൂഹിക സാമ്പത്തിക മേഖലകളിൽ വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു ഗ്രാമമാണ് ഡാലുoമുഖം .1915 -ൽ ബൈബിൾ ഫെയ്ത് മിഷൻ പ്രവർത്തകർ ഇവിടെ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു .1935-കാലഘട്ടത്തിൽ പ്രതികൂല കാലാവസ്ഥയിൽ സ്കൂൾ കെട്ടിടം നിലം പതിക്കുകുയും സ്കൂൾ പ്രവർത്തനം നിലക്കുകയും ചെയ്തതോടെ സ്കൂളിന്റെ പ്രവർത്തനം ഗവണ്മെന്റ് ഏറ്റെടുത്തു .
ഭൗതികസൗകരൃങ്ങൾ
1 റീഡിംഗ്റും
2 ലൈബ്രറി
3 കംപൃൂട്ട൪ ലാബ്
4 കളിസ്ഥലം
5
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps: 8.449679, 77.195739 | width=500px | zoom=12 }}