എ. യു. പി. എസ്. മരോട്ടിച്ചാൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എ. യു. പി. എസ്. മരോട്ടിച്ചാൽ | |
|---|---|
| വിലാസം | |
മരോട്ടിച്ചാൽ, തൃശ്ശൂർ മരോട്ടിച്ചാൽ പി.ഒ. , 680014 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1955 |
| വിവരങ്ങൾ | |
| ഫോൺ | 0487 2688633 |
| ഇമെയിൽ | aupschoolmarottichal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22452 (സമേതം) |
| യുഡൈസ് കോഡ് | 32071206901 |
| വിക്കിഡാറ്റ | Q64091404 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഒല്ലൂർ |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുത്തൂർ, പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 212 |
| പെൺകുട്ടികൾ | 186 |
| ആകെ വിദ്യാർത്ഥികൾ | 398 |
| അദ്ധ്യാപകർ | 26 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വനജകുമാരി കെ |
| പി.ടി.എ. പ്രസിഡണ്ട് | ബിനോയ് ഓത്തോട്ടിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഗ്രീഷ്മ ബിജു . |
| അവസാനം തിരുത്തിയത് | |
| 17-01-2022 | 22452 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തൃശ്ശൂർ ജില്ലയിലെ കിഴക്കൻ മലയോരത്തുള്ള മരോട്ടിച്ചാൽ ഗ്രാമത്തിനെ വികസിതമാക്കുന്നതിനായി 1954-55ൽ എ യു പി എസ് മരോട്ടിച്ചാൽ സ്ഥാപിതമായി. യശ്ശ:ശ്ശരീരനായ മുക്കാപ്പുഴ കിട്ടുന്നി നായർ ആയിരുന്നു സ്ഥാപകമാനേജർ.തുടർന്ന് മച്ചിങ്ങൽ ബാലൻമാസ്റ്ററുടെ ഉടമസ്ഥതയിൽ 1966ൽ ഈ വിദ്യാലയം യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ബാലൻമാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിലെ ഭൗതികസൗകര്യങ്ങൾ മാറി.ചിട്ടയായ പഠനരീതി, വിദ്യാഭ്യാസതലത്തിൽ സർക്കാർ ആവിഷ്ക്കരിക്കുന്ന നൂതനപരിപാടി നടപ്പാക്കൽ എന്നീ പ്രവർത്തനങ്ങളോടെ വിദ്യാലയം പ്രവർത്തിച്ചുവരുന്നു
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ സ്ഥലത്ത് 6 കെട്ടിടങ്ങൾ ,24 ക്ലാസ് റൂം, ഐ ടി പഠനത്തിന് സ്മാർട്ട് റൂം, പ്രൊജക്ട്റുകൾ, നൂതന സൗകര്യങ്ങൾ ഉൾപ്പെടുന്ന ശുചിമുറികൾ, ലൈബ്രറി, ലാബ്, നവീകരിച്ച അടുക്കള
പാഠ്യേതര പ്രവർത്തനങ്ങൾ .
കവിത ചൊല്ലൽ
അസംബ്ലി
മുൻ സാരഥികൾ
| പേര് | കാലഘട്ടം |
|---|---|
| മച്ചിങ്ങൽ ബാലൻ മാസ്റ്റർ | 1955-1986 |
| വി. തങ്കം ടീച്ചർ | 1986-1990 |
| പി.എം ഗീവറുഗീസ് മാസ്റ്റർ | 1990-1992 |
| പി. ഈച്ചരൻ കുട്ടി മാസ്റ്റർ | 1992 |
| വി. ലീല ടീച്ചർ | 1992 -1993 |
| പി. വി. ഏലിയാമ്മ ടീച്ചർ | 1993 - 1997 |
| പി.വി. സരസ്വതി ടീച്ചർ | 1997 - 2001 |
| എം. സതി ടീച്ചർ | 2001 - 2002 |
| പി. കെ. ഭവാനി ടീച്ചർ | 2002 - 2003 |
| എം.വി.പൗലോസ് മാസ്റ്റർ | 2003 |
| കെ. കെ. ശാരദ ടീച്ചർ | 2003 - 2005 |
| ഏലിയാമ്മ തോമസ് കെ ടീച്ചർ | 2005 |
| മേരി വി ടി ടീച്ചർ | 2005 - 2006 |
| വനജ കുമാരി കെ ടീച്ചർ | 2006 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.51948,76.23842|zoom=15}}