എ. യു. പി. എസ്. മരോട്ടിച്ചാൽ/അംഗീകാരങ്ങൾ
2018 - 19 അധ്യയന വർഷത്തിൽ LSS വിജയി - തെരെൻസ് ആൻറണി സി എസ്
2018-19- അധ്യയന വർഷത്തിൽ USS വിജയികൾ ഐശ്വര്യ K, ഐറിൻ സണ്ണി.
2018-19 അധ്യയന വർഷത്തിൽ lnspire Award ജേതാക്കൾ ആണ്; ഐശ്വര്യ കെ & ഐറിൻ സണ്ണി
2020 - 21 അധ്യയന വർഷത്തിലെ Inspire Award നേടിയത് അബിൻ അനിൽ
2019 -20 അധ്യയന വർഷത്തിൽ USS നേടിയത് അലൻ മാർട്ടിൻ
2019 - 20 അധ്യയന വർഷത്തിൽ LSS നേടിയവർ
ദേവാനന്ദ് വി.എസ്, നവനീത് പി. എസ്
2020...2021 അധ്യയന വർഷത്തിൽ LSS നേടിയവർ
ആദിശ്രീ കെ വി ഹൻസിയ ഷെനേഷ് അഭിജിത് കെ ആർ ഇവാനാ കെ എസ്
2020..2021 അധ്യയന വർഷത്തിൽ USS നേടിയവർ
അബിൻ അനിൽ
2021...2022 അധ്യയന വർഷത്തിൽ LSS നേടിയവർ
ശ്രീനന്ദ പ്രകാശ്... ആൽബിൻ അനിൽ... അർച്ചന പി എസ്
2021...2022.. അധ്യയന വർഷത്തിൽ USS നേടിയവർ
തെരൻസ് ആന്റണി സി എസ്.... അർജുൻ ടി എസ്