ഗവ. എൽ പി എസ് അണ്ടൂർകോണം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ പി എസ് അണ്ടൂർകോണം | |
|---|---|
| |
| വിലാസം | |
കൈലാത്തുകോണം കുറക്കട പി.ഒ. , 695104 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1968 |
| വിവരങ്ങൾ | |
| ഫോൺ | 04712 618526 |
| ഇമെയിൽ | lpskailathukonam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43432 (സമേതം) |
| യുഡൈസ് കോഡ് | 32140300803 |
| വിക്കിഡാറ്റ | Q7265459 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മംഗലപുരം |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 23 |
| പെൺകുട്ടികൾ | 13 |
| ആകെ വിദ്യാർത്ഥികൾ | 36 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിനി.എസ്.വൈ |
| പി.ടി.എ. പ്രസിഡണ്ട് | സുമ |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
| അവസാനം തിരുത്തിയത് | |
| 16-01-2022 | Thanzeer |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1926 ൽ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപജില്ലയുടെ പരിധിയിലുള്ള അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ അണ്ടൂർക്കോണം എന്ന പ്രദേശത്തു , പ്രേദേശ വാസികളുടെ ജീവ നാഡിയായ ഗവ. എൽ .പി .സ്കൂൾ സ്ഥാപിതമായി .കൂടുതൽവായിക്കുക
== ഭൗതികസൗകര്യങ്ങൾ
1.എൽ.കെ.ജി & യു.കെ.ജി ക്ലാസുകൾ ,ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്ലാസ് റൂമുകൾ
2.മികച്ച പാചകശാല
3. മികച്ച രീതിയിലുള്ള ശൗചാലയങ്ങൾ
4.കമ്പ്യൂട്ടർ ലാബ് & ഐസിടി ക്ലാസ് റൂം
5.ആഡിറ്റോറിയം
6.ക്ലാസ് റൂം ലൈബ്രറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
.സയൻസ് ക്ലബ്
.സാമൂഹ്യശാസ്ത്രം ക്ലബ്
.ഗണിത ക്ലബ്
.ഇംഗ്ലീഷ് ക്ലബ്
*Talent lab
* പരിസ്ഥിതി ക്ലബ്ബ്
* ഗാന്ധി ദർശൻ
* വിദ്യാരംഗം
* സ്പോർട്സ് ക്ലബ്ബ്
*ബാല സഭ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
=വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കണിയാപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (3.3km) 7 min
- കണിയാപുരം ബസ്റ്റാന്റിൽ നിന്നും 2.9 km 5min
- പള്ളിപ്പുറം ബസ്റ്റാന്റിൽ നിന്നും 2.1 കിലോമീറ്റർ - ഓട്ടോ/ബസ് മാർഗ്ഗം എത്താം
{{#multimaps: 8.59513,76.86906, }} 8.59513,76.86906
