ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കടന്നപ്പള്ളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി സ്കൂൾ ചെറുവാച്ചേരി.

ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി
പ്രമാണം:13515 0.jpg
വിലാസം
ചെറുവാച്ചേരി

മാതമംഗലം പി.ഒ.
,
670306
,
കണ്ണൂർ ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04985 278613
ഇമെയിൽsendtocheruvacheryglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13515 (സമേതം)
യുഡൈസ് കോഡ്32021400901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ67
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആർ ഉണ്ണിമാധവൻ
പി.ടി.എ. പ്രസിഡണ്ട്വി വി സന്തോഷ്
എം.പി.ടി.എ. പ്രസിഡണ്ട്ലതിക ടി കെ
അവസാനം തിരുത്തിയത്
19-01-202213515glps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലബാറിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ കുടിപ്പള്ളിക്കൂടങ്ങളും നിശാപാഠശാലകളും മാത്രം ആശ്രയമായിരുന്ന കാലത്ത് ചെറുവാച്ചേരി പ്രദേശത്തും ഗുരുക്കളുടെ നേതൃത്വത്തിൽ ഒരു കുടിപള്ളികൂടം പ്രവർത്തിച്ചിരുന്നു . പ്രാഥമിക വിദ്യാഭ്യാസത്തിനായി അക്കാലത് കിലോമീറ്റർ അകലെയുള്ള കണ്ടോന്താർ മാതമംഗലം സ്കൂളുകളെ ആശ്രയിച്ചിരുന്നുവെങ്കിലും മഴക്കാലത്ത് പുഴ കടന്നു സ്കൂളിൽ എത്തുക അസാധ്യമായതുകൊണ്ട് അധ്യയന ദിവസങ്ങൾ മുടങ്ങുക പതിവായിരുന്നു ഈ സാഹചര്യത്തിലാണ് ചെറുവിച്ചേരി ഗ്രാമത്തിലെ ജനങ്ങളുടെ ശ്രമഫലമായി അവരുടെ വിദ്യാഭ്യാസ പ്രതീക്ഷക്ക് തീറുകൊളുത്തികൊണ്ട് 1956 ൽ ഈ പ്രേദേശത്തിന്റെ ഹൃദയ ഭാഗത്ത ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായത്


ഭൗതികസൗകര്യങ്ങൾ

നാലു ക്ലാസ്സ്മുറികളും ഒരു ഓഫീസ് റൂമും ഈ വിദ്യാലയത്തിനുണ്ട്. 75 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . തൊട്ടടുത്തുതന്നെ മതിൽ കെട്ടി സംരക്ഷിക്കാത്ത 90 സെൻറ് സ്ഥലം കളി സ്ഥലമായും ഉണ്ട് . കിണറും വാട്ടർ സപ്പ്ളെ സിസ്റ്റവും ഉച്ചഭക്ഷണത്തിനായി ഒരു പാചകമുറി ഉം ഉണ്ട് . 2 ടോയ്‍ലെറ്റുകളും 4 മൂത്രപുരകളും ഉണ്ട് . പ്രവർത്തന സജ്ജമായ 4 കംപ്യൂട്ടറുകളും ഒരു പ്രൊജക്ടറും ഉണ്ട് . സ്‌കൂൾ കെട്ടിടം വൈദ്യുതീകരിച്ചതാണ് . ഫോൺ ഇന്റർനെറ്റ് കണക്ഷനും ഉണ്ട് .കൂടുതൽഅറിയുക

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിൽ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ ക്ലബ്ബുകൾ ഉണ്ട് . കുട്ടികൾക് നീന്തൽ പരിശീലനവും അത്‍ലറ്റിക്‌ പരിശീലനവും സൈക്കിൾ പരിശീലനവും നൽകാനുള്ള സംവിധാനം ഉണ്ട് . ഹോം ലൈബ്രറി സംവിധാനവും ഉണ്ട് . നൃത്തം നാടകം എന്നിവയിൽ പരിശീലനം നല്കുന്നു . ഫീൽഡ് ട്രിപ്പുകളും പഠനയാത്രകളും സംഘടിപ്പിക്കാറുണ്ട് .കൂടുതൽ അറിയുക

മാനേജ്‌മെന്റ്

16 അംഗങ്ങളുള്ള സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി സ്കൂൾ പ്രവർത്തനങ്ങൾക് നേതൃത്യം നൽകുന്നു . സ്കൂൾ വികസന സമിതിയും പ്രവർത്തിക്കുന്നു .

മുൻസാരഥികൾ

1. കെ.ശിവരാമൻ നമ്പ്യാർ - 1987 -1991

2. വി.ഭാരതി - 1991 -1994

3. ടി.വി. കേശവൻ നമ്പൂതിരി - 1994 - 1996

4. എം.സുബ്രഹ്മണ്യൻ - 1996 - 1998

5.ആർ. ലളിതാഭായ് - 1998 - 2001

6. പി.ജെ.ത്രേസ്യാമ - 2001 - 2003

7. പി.വി.നാരായണൻ - 2003 - 2005

8. ബി.പി.നാരായണൻ - 2005 - 2007

9. എം.കെ. ശശീന്ദ്രൻ - 2007 - 2014

10. പി.കൃഷ്ണൻ - 2014 -2015

11. ശശികല - 2015 -2016

12. എൻ.സുബ്രഹ്മണ്യൻ - 2016 - 2017

13.ലതിക .പി - 2017 -2018

14.ആർ.ഉണ്ണിമാധവൻ - 2018

==വഴികാട്ടി==കട്ടികൂട്ടിയ എഴുത്ത്

{{#multimaps: 12.112053650151035, 75.29921899091993 | width=600px | zoom=15 }}