സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച്.സി.സി.ജി.യു.പി സ്ക്കൂൾ ചെർളയം .ഹോളിചൈൽഡ്സ് കോൺവെൻറ് ഗേൾസ് അപ്പർ പ്രൈമറി സ്ക്കൂൾ ചെർളയം എന്നാണ് ഈ വിദ്യാലയത്തിന്റെ പൂർണ്ണനാമം.

എച്ച്.സി.സി.യു.പി.എസ് ചെർളയം
വിലാസം
ചെർളയം , കുന്നംകുളം

കുന്നംകുളം പി.ഒ.
,
680503
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 05 - 1925
വിവരങ്ങൾ
ഫോൺ04885 222919
ഇമെയിൽhccgupscherlayam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24349 (സമേതം)
യുഡൈസ് കോഡ്32070503802
വിക്കിഡാറ്റQ64090152
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നംകുളം മുനിസിപ്പാലിറ്റി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ154
പെൺകുട്ടികൾ1148
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോയ്‌സി ജോസ് എം
പി.ടി.എ. പ്രസിഡണ്ട്ജാസിൻ പി ജോബ്
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
12-01-2022243495


പ്രോജക്ടുകൾ




ചരിത്രം

1925 ൽ സ്ഥാപിതമായതും 2015 ൽ നവതി പിന്നിട്ടതുമായ ഹോളിചൈൽഡ്സ് കോൺവെൻറ് ജി.യു.പി സ്ക്കൂൾ സ്ഥിതിചെയ്യുന്നത് കുന്നംകുളം നഗരസഭയിലെ ചിറളയം ദേശത്താണ്.20 ആൺകുട്ടികളും 17 പെൺകുട്ടികളുമായി തുടക്കമിട്ട ഈ വിദ്യാലയത്തിൽ ഇപ്പോൾ138 ആൺകുട്ടികളും 950 പെൺകുട്ടികളും വിദ്യ അഭ്യസിക്കുന്നുണ്ട്.21 അധ്യാപികമാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ സ്ക്കൂൾ കുന്നുകുളം വിദ്യാഭ്യാസജില്ലയിലെ മികച്ച സ്ക്കൂളുകളിലൊന്നാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:10.64998, 76.06324 |zoom=18}}