എച്ച്.സി.സി.യു.പി.എസ് ചെർളയം/എന്റെ ഗ്രാമം
ദൃശ്യരൂപം
- ചെറളയം
- തൃശൂർ ജില്ലയിൽ കുന്നംകുളത്തിന്നു അടുത്ത സ്ഥിതി ചെയുന്ന ഒരു സ്ഥലമാണ് ചെറളയം .നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങൾ ഈ പ്രദേശത്തുണ്ട്.
- പ്രധാന പൊതു സ്ഥാപനങ്ങൾ :
- എച്ച്.സി.സി.യു.പി.എസ് ചെറളയം
- തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച്.സി.സി.ജി.യു.പി സ്ക്കൂൾ ചെറളയം .ഹോളിചൈൽഡ്സ് കോൺവെൻറ് ഗേൾസ് അപ്പർ പ്രൈമറി സ്ക്കൂൾ ചെറളയം എന്നാണ് ഈ വിദ്യാലയത്തിന്റെ പൂർണ്ണനാമം.
- മലങ്കര മെഡിക്കൽ മിഷൻ ആശുപത്രി : മലങ്കര മെഡിക്കൽ മിഷൻ പാമ്പുകടി ചികിത്സയിലെ മികവിനും വൈദഗ്ധ്യത്തിനും പേരുകേട്ടതാണ്.
- യൂണിറ്റി ആശുപത്രി :
- വിദഗ്ധ ഡോക്ടർമാരുടെയും നൂതന യന്ത്രസാമഗ്രികളുടെയും ഉയർന്ന നിലവാരത്തിലുള്ള വൈദ്യചികിത്സയിലൂടെ ആശുപത്രി പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് വ്യക്തിഗത പരിചരണം ആവശ്യമായ ആരോഗ്യ പരിരക്ഷ നൽകുന്നു. കുന്നംകുളം-തൃശൂർ സംസ്ഥാന പാതയിൽ കുന്നംകുളം ടൗണിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെ കാണിപ്പയ്യൂരിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
- ആരാധനാലയങ്ങൾ
- RC ചർച് ചെറളയം
- ചിറളയം സെൻ്റ് ലാസർ ഓർത്തഡോക്സ് പള്ളി
- ബഥനി പള്ളി
- മാർ ജോസഫ് പള്ളി, കൽദായ സുറിയാനി സഭ, കുന്നംകുളം
- സെൻ്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളി, മേലേ പാറയിൽ കുന്നംകുളം
- സെൻ്റ് അദായിസ് ചർച്ച്, പോർക്കുളം
- സെൻ്റ് മേരീസ് സിറിയൻ ചർച്ച്, പഴഞ്ഞി
- ചിറളയം ശ്രീരാമസ്വാമി ക്ഷേത്രം
- മക്കാലിക്കാവ് ദേവീക്ഷേത്രം, തെക്കേപ്പുറം
- സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കണിയാമ്പാൽ
- കാവിലക്കാട് ക്ഷേത്രം, ചിറ്റഞ്ഞൂർ
- പാർക്കടി ക്ഷേത്രം, അഞ്ഞൂർ
- ശ്രീ രാമസ്വാമി ക്ഷേത്രം
- പോസ്റ്റ് ഓഫീസ്
- കുന്നംകുളം
- കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് കുന്നംകുളം. നോട്ട് ബുക്ക്-അച്ചടി വ്യവസായത്തിന് പ്രശസ്തമാണ് കുന്നംകുളം. കേരളത്തിലെ നോട്ട് ബുക്ക് ഉദ്പാദനത്തിന്റെ 90 ശതമാനത്തിലധികവും കുന്നംകുളത്ത് നിന്നാണ്.[അവലംബം ആവശ്യമാണ്] തൃശ്ശൂർ ജില്ലാ ആസ്ഥാനത്തുനിന്ന് 23 കിലോമീറ്റർ അകലെയാണ് കുന്നംകുളം പട്ടണം സ്ഥിതി ചെയ്യുന്നത് . ക്ഷേത്രനഗരമായ ഗുരുവായൂരിലേക്ക് കുന്നംകുളത്തുനിന്ന് 8 കിലോമീറ്റർ ദൂരമേയുള്ളൂ. .
- പിൻകോഡ്
- 680503
- വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എച്ച്.സി.സി.ജി.യു.പി സ്ക്കൂൾ ചെർളയം ,ബഥനി സി.ജി.എച്.എസ്.എസ് കുന്നംകുളം
- ശ്രദ്ധേയരായ വ്യക്തികൾ
- [തിരുത്തുക]
- മണക്കുളം മുകുന്ദ രാജ : കേരളകലാമണ്ഡലത്തിന്റെ സ്ഥാപകരിൽ ഒരാളാണ് മണക്കുളം മുകുന്ദ രാജ. 1930-ൽ വള്ളത്തോൾ നാരായണ മേനോനും മണക്കുളം മുകുന്ദ രാജയും ചേർന്നാണ് കേരളകലാമണ്ഡലത്തിന് രൂപം കൊടുത്തത്
- കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് : കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് (1891-1981) ഇന്ത്യയിലെ കേരളത്തിലെ ഒരു നമ്പൂതിരി ബ്രാഹ്മണനായിരുന്നു , അദ്ദേഹം വാസ്തു ശാസ്ത്രം എന്നറിയപ്പെടുന്ന ഇന്ത്യൻ പരമ്പരാഗത വാസ്തുവിദ്യാ ശൈലികളോടുള്ള താൽപര്യം പുനരുജ്ജീവിപ്പിക്കാൻ സഹായിച്ചു
- സി. വി. ശ്രീരാമൻ : വേറിട്ട കഥകളിലൂടെ മലയാള സാഹിത്യത്തിൽ സാന്നിദ്ധ്യം അറിയിച്ച എഴുത്തുകാരനാണ് സി.വി ശ്രീരാമൻ. തീവ്രമായ മനുഷ്യാനുഭവങ്ങളെ കഥയിലേക്കു കൊണ്ടുവരുന്നതിൽ അദ്ദേഹം വിജയിച്ചു
- വി. കെ. ശ്രീരാമൻ
- സി.പി. ജോൺ
- കെ. സി. വർഗ്ഗീസ് (കുന്നംകുളം യേശുദാസ്)
- തൃശ്ശൂർ സി. രാജേന്ദ്രൻ
- തൃശ്ശൂർ സി. നരേന്ദ്രൻ
- മാധവൻ അയ്യപ്പത്ത്
- കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്
- കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്
കുന്നംകുളത്തെ ആർട്ട് ഗാലറികൾ
- കേരളമ്യൂറൽസ്
- ഡി ആർട്ട്
- സ്വസ് തിക് മ്യൂറൽ പെയ് റ്റിംഗ്സ്