ഗവ. എം ആർ എസ് കൽപ്പറ്റ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എം ആർ എസ് കൽപ്പറ്റ | |
---|---|
വിലാസം | |
കണിയാമ്പറ്റ കണിയാമ്പറ്റ പി.ഒ. , 673124 , വയനാട് ജില്ല | |
സ്ഥാപിതം | 1997 |
വിവരങ്ങൾ | |
ഫോൺ | 04936 284818 |
ഇമെയിൽ | gmrskalpetta@gmail.com |
വെബ്‍സൈറ്റ് | Gmrskalpetta.Arividam.Org |
കോഡുകൾ | |
സ്കൂൾ കോഡ് | 15065 (സമേതം) |
എച്ച് എസ് എസ് കോഡ് | 12060 |
യുഡൈസ് കോഡ് | 32030300103 |
വിക്കിഡാറ്റ | Q64522782 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കണിയാമ്പറ്റ |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ട്രൈബൽ |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 216 |
ആകെ വിദ്യാർത്ഥികൾ | 377 |
അദ്ധ്യാപകർ | 19 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 161 |
അദ്ധ്യാപകർ | 10 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുഹറ പി.പി |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | രമ |
അവസാനം തിരുത്തിയത് | |
19-02-2022 | Priyaev1 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട് ജില്ലയിലെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലുൾപ്പെട്ട ചിത്രമൂല പ്രദേശത്ത് പ്രവർത്തിക്കുന്ന ഗവ: മോഡൽ റസിഡൻഷ്യൽ സ്കൂൾ വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ വിദ്യാഭ്യാസ ലക്ഷ്യം മുൻനിർത്തി 1997 ൽ ആരംഭിച്ചു. കേരള സംസ്ഥാന പട്ടിക വർഗ്ഗ വികസന വകുപ്പിൻ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിൽ 70% പേർ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരും 20% പട്ടികജാതിയിൽപെട്ടവരും 10% താഴ്ന്ന വരുമാനക്കാരായ പൊതു വിഭാഗത്തിൽ പെട്ടവരുമാണ്
ഭൗതികസൗകര്യങ്ങൾ
ഏകദേശം 10 ഏക്കർ സ്ഥല വിസ്തൃതിയുള്ള കോമ്പൗണ്ടിൽ എല്ലാവിധ ഭൗതീക സാഹചര്യങ്ങളോടും കകൂടി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിന് സ്വന്തമായി മനോഹരമായ കളിസ്ഥലവും ലൈബ്രറിയും ഉണ്ട് . കുട്ടികൾക്ക് താമസിക്കുന്നതിന് ഹോസ്റ്റൽ സൗകര്യവും മെസും ഇവിടെയുണ്ട് .
നേട്ടങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കേരളഗവൺമെന്റ് (പട്ടികവർഗ്ഗ വികസനവകുപ്പ്)
മുൻ സാരഥികൾ
'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- സാറാമ്മ മാർക്കോസ്
- റെയ്ച്ചൽ ഡേവിഡ്
- ഗ്രേസി ഫിലിപ്പ്
- പ്രേമവല്ലി
- രത്നകുമാരി
- രമാഭായി അലക്സാഡ്രീന സഞ്ജീവൻ
- രത്നവല്ലി
- പത്മിനി
- കെ. മല്ലിക
- ഏലിയാമ്മ.വി.റ്റി
- തോമസ്
- സ്റ്റാനി.പി.കെ
- പി.വി. രാജീവൻ
- മെർലിൻ പോൾ
- പുഷ്പരാജൻ പി
- ക്ലാരമ്മ ജോർജ്
- സുഹറ പി പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് മാനന്തവാടി സ്റ്റേറ്റ്ഹൈവേയില് കണിയാമ്പറ്റ ടൗണില്നിന്നും 1500 മീറ്റര് കിഴക്കുമാറിയാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
{{#multimaps:11.700626,76.083552|zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15065
- 1997ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ