എസ് ഡി എം എൽ പി എസ് കൽപ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayakumar V K (സംവാദം | സംഭാവനകൾ) (സ്കൂള് മാനേജ്മെന്റ് - തലക്കെട്ട്, വിവരങ്ങൾ ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് ഡി എം എൽ പി എസ് കൽപ്പറ്റ
വിലാസം
കല്പറ്റ

കല്പറ്റ
,
കല്പറ്റ നോർത്ത് പി.ഒ.
,
673122
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഇമെയിൽsdmlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്15203 (സമേതം)
യുഡൈസ് കോഡ്32030300105
വിക്കിഡാറ്റQ64522786
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി കൽപ്പറ്റ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ187
പെൺകുട്ടികൾ138
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിയ പി കെ
പി.ടി.എ. പ്രസിഡണ്ട്വിനീത്കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഫഹീമത്ത് സി എം
അവസാനം തിരുത്തിയത്
14-01-2022Vijayakumar V K


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കൽപ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് ഡി എം എൽ പി സ്കൂൾ കൽപ്പറ്റ . 2021-2022 അധ്യയന വർഷത്തിൽ ഇവിടെ 187 ആൺ കുട്ടികളും 138പെൺകുട്ടികളും അടക്കം 325 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വയനാട്ടിലെ ആദ്യ ഹൈസ്കൂളായ എസ് കെ എം ജെ ഹൈസ്കൂളിന്റെ ഫീഡർ സ്കൂളായാണ്‌ 1966 ൽ എസ്  ഡി എം എൽ പി സ്കൂൾ സ്ഥാപിതമായത്.കൂടുതൽ അറിയാൻ

സ്കൂൾ മാനേജ്മെന്റ്

സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹാൻ എന്ന നിലയിൽ മാനേജർ ശ്രീ എം കെ ജിനചന്ദ്രൻ വയനാടിന് ചെയ്ത ഏറ്റവും മഹത്തരമായ സംഭാവനയാണ് എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളും എസ് ഡി എം എൽ പി സ്കൂളും .വയനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു നിയമസഭയിൽ എത്തിയ അദ്ദേഹം നാടിൻറെ സാംസ്‌കാരിക പിന്നോക്കാവസ്ഥയിൽ വ്യാകുലപ്പെട്ടു .വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന പ്രദേശവാസികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം പോലും അപ്രാപ്യമായ ഘട്ടത്തിലാണ് സാമൂഹ്യസേവനം മാത്രം ലക്ഷ്യമാക്കി അദ്ദേഹം ഈ വിദ്യാലയങ്ങൾ സ്ഥാപിച്ചത് .

സ്ഥാപക മാനേജർ ആയ ശ്രീ എം കെ ജിനചന്ദ്രൻറെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻറെ മൂത്ത പുത്രനായ ശ്രീ എം ജെ കൃഷ്ണമോഹൻ സ്കൂളിൻറെ ഭരണചുമതല ഏറ്റെടുക്കുകയും ഒട്ടേറെ പുരോഗമന പ്രവർത്തനങ്ങൾക്ക് ചുരുങ്ങിയ കാലയളവിൽ തന്നെ തുടക്കം കുറിക്കുകയും ചെയ്തു. കൃഷ്ണമോഹൻറെ അകാല വിയോഗത്തെ തുടർന്ന് ശ്രീ എം ജെ വിജയപത്മൻ സ്കൂളിൻറെ സാരഥ്യം ഏറ്റെടുക്കുകയും ഇതിൻറെ സർവതോന്മുഖമായ വളർച്ചയ്ക്ക് നിർലോഭമായ സഹകരണങ്ങൾ ഇന്നും നൽകി വരികയും ചെയ്യുന്നു.

നാഴികക്കല്ലുകൾ

1966 ൽ ഒറ്റ ഹാളിൽ 4 ക്ലാസ് മുറികളിലായാണ് വിദ്യാലയം ആരംഭിച്ചത് കൂടുതൽ അറിയാൻ....

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര്
1 കെ ഡി രാജപ്പൻ 1966 1993
2 സി ശങ്കരൻ നായർ 1993 1993
3 എൻ സുഭദ്ര 1993 1996
4 എം നാരായണി മാരസ്യാർ 1996 2000
5 ടി കെ ചന്ദ്രൻ 2000 2001
6 പി ലീലാവതി 2001 2003
7 ബാലാംബിക എം പി 2003 2017
8 ഗിരിനാഥൻ പി ആർ 2017 2020

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എം വി ശ്രേയാംസ്കുമാർ
  2. അനു സിതാര
  3. സണ്ണി വെയ്ൻ

വഴികാട്ടി

{{#multimaps:11.62373, 76.08807|zoom=13}}

  • വയനാട് സിവിൽ സ്റ്റേഷനിൽ നിന്നും 500 മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന�